പഴകിയ ഇറച്ചി വില്‍പന നടത്തി; അബുദാബിയില്‍ ഷോപ്പുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

by Abudhabi | 02-01-2019 | 594 views

അബുദാബി : പഴകിയ ഇറച്ചി വില്‍പന നടത്തിയ ഷോപ്പ് അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം മോശം ഇറച്ചി വില്‍പ്പന ചെയ്ത ഷോപ്പാണ് താല്‍ക്കാലികമായി അടപ്പിച്ചത്. അല്‍ദഫ്‌റ സഹകരണ സൊസൈറ്റിക്കു കീഴിലുള്ള അല്‍ ആഷിഖ ഷോപ്പാണ് അടച്ചത്. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു.

Lets socialize : Share via Whatsapp