ഖത്തറില്‍ ഇന്നു മുതല്‍ ഹാനികരമാകുന്ന എനര്‍ജി ഡ്രിങ്കുകള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കും 100% അധിക നികുതി

by Business | 02-01-2019 | 1074 views

ഖത്തര്‍: ഇന്നു മുതല്‍ ഖത്തറില്‍ ആരോഗ്യത്തിനു ഹാനികരമാകുന്ന എനര്‍ജി ഡ്രിങ്കുകള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കും 100% അധികനികുതി ഈടാക്കും. ആരോഗ്യം അപകടത്തിലാക്കുന്ന ദുശ്ശീലങ്ങളോടു വിടപറയാന്‍ 100% അധികനികുതി പലര്‍ക്കും പ്രേരണയായേക്കും. പഞ്ചസാരയുടെ അളവ് കൂടുതലുള്ള കോളകള്‍ക്ക് ഇന്നുമുതല്‍ 50% അധികുതി കൊടുക്കണം.

 

Lets socialize : Share via Whatsapp