ഫിഫാ ക്ലബ്‌ ലോക കപ്പിന്‌ യുഎഇ-യില്‍ ഇന്ന് തുടക്കമാവും

by Sports | 12-12-2018 | 1235 views

ഫിഫാ ക്ലബ്‌ ലോക കപ്പിന്‌ ഇന്ന് തുടക്കമാവും. യു എ ഇ ആണ്‌ ആതിഥേയര്‍. അല്‍ ഐനിലും അബുദാബിയിലും ആയിട്ടാണ്‌ മല്‍സരങ്ങള്‍ നടക്കുക. ഹാട്രിക്‌ കിരീടം ലക്ഷ്യം ഇട്ടാണ്‌ റയല്‍ മാഡ്രിഡ്‌ എത്തുന്നത്‌. ഏഴു കോണ്‍ഫെഡറേഷനിലെയും ചാമ്പ്യന്‍ ടീമുകളും ഒരു ആതിഥേയ ടീമും ആണ്‌ മല്‍സരിക്കുക.

Lets socialize : Share via Whatsapp