ദുബായില്‍ വിമാനത്താവളം പോലൊരു മത്സ്യമാര്‍ക്കറ്റ്‌

by Business | 15-07-2017 | 837 views

ദുബായ്: ദുബായ് ആശുപത്രിയുടെ എതിര്‍വശത്തായാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ്‌ എന്ന പുതിയ ഫിഷ്‌ മാര്‍ക്കറ്റ്‌ പണി കഴിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളും നല്ല വൃത്തിയും വെടിപ്പുമുള്ള മാര്‍ക്കറ്റാണ് പുതിയത്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

പൂര്‍ണമായും ശിതീകരിച്ച മാര്‍ക്കറ്റില്‍ മത്സ്യം കൂടാതെ മാംസം, പഴം, പച്ചക്കറി സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങുക. കോഫിഷോപ്പുകള്‍, റസ്റ്റ്‌റന്‍റുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പുതിയ മാര്‍ക്കറ്റിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാന്നു. 

 

Lets socialize : Share via Whatsapp