സൗദി അറേബ്യ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍; സൗദിക്കാര്‍ക്ക്  ആഹ്ളാദിക്കാന്‍ ഫ്രീ എസ് ടി സി കോളുകള്‍

by Sports | 07-09-2017 | 304 views

ജിദ്ദ: സൗദി അറേബ്യ  ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍. സൗദി ഫൈനലില്‍ എത്തിയതിന്‍റെ ആഹ്ളാദത്തില്‍ നാളെ രാത്രി 12 മണി മുതല്‍ 2 ദിവസത്തേക്ക് എസ് ടി സി സൗദിയിലെ എല്ലാ നമ്പറിലേക്കും ഉള്ള ഫോണ്‍ കോളുകള്‍ സൗജന്യമായിരിക്കും. ഒരു വ്യാഴവട്ടത്തിന് ശേഷം ഏഷ്യന്‍ യോഗ്യത റൗണ്ടില്‍ അവസാന മത്സരത്തില്‍ ജപ്പാനെ ഒരു ഗോളിനാണ് സൗദി തോല്‍പ്പിച്ചത്.

Lets socialize : Share via Whatsapp