ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഖത്തര്‍...

by Sports | 22-09-2018 | 1178 views

ദോഹ; ഫിഫ ലോക റാങ്കിങ്ങില്‍ നാലു സ്ഥാനങ്ങള്‍ കയറി ഖത്തര്‍. പുതിയ റാങ്കിങ് പ്രകാരം 1,247 പോയിന്‍റുമായി 94-ാമതാണ് ഖത്തര്‍. 1,729 പോയിന്‍റുമായി ഒന്നാം റാങ്ക് ബല്‍ജിയവും ഫ്രാന്‍സും പങ്കുവയ്ക്കുകയാണ്. ലോക റാങ്കിങ്ങില്‍ 1,244 പോയിന്‍റുമായി 97-ാമതാണ് ഇന്ത്യ. ഏഷ്യന്‍ റാങ്കിങ്ങില്‍ ഇറാന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

 

 

Lets socialize : Share via Whatsapp