യു.എ.ഇ – ഇന്ത്യ ബിസിനസ്സ് ഫെസ്റ്റ് ഓഗസ്റ്റ്‌ 30-ന് അജ്മാന്‍ പാലസ് ഹോട്ടലില്‍

by Business | 29-08-2017 | 780 views

ദുബായ് : യു.എ.ഇ – ഇന്ത്യ ബിസിനസ്സ് ഫെസ്റ്റ് ഓഗസ്റ്റ്‌ 30 വ്യാഴാഴ്ച രാവിലെ  അജ്മാന്‍ പാലസ് ഹോട്ടലില്‍ ആരംഭിക്കും. വ്യവസായ – വാണിജ്യ ശില്പശാല, സെമിനാര്‍ എന്നിങ്ങനെ വിവധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ അജ്മാനിലെയും ഇന്ത്യയിലെയും നിക്ഷേപ സാദ്ധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നും എം.ബി.എം.സി ഗ്ലോബല്‍ സി.ഇ.ഒ സജിത്ത് കുമാര്‍ അറിയിച്ചു.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

 

Lets socialize : Share via Whatsapp