യു എ ഇ-യില്‍ ആഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

by Business | 31-07-2018 | 657 views

യു എ ഇ ഊര്‍ജ്ജ മന്ത്രാലയം ആഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. സൂപ്പര്‍ 98-ന്‍റെ വില ലിറ്ററിന് 2.57 ദിര്‍ഹമാണ്. പുതുക്കിയ വില (ജൂലൈയില്‍ 2.56 ദിര്‍ഹമായിരുന്നു). സ്‌പെഷ്യല്‍ 95 പെട്രോളിന്‍റെ പുതുക്കിയ വില 2.46 ദിര്‍ഹമാണ് (ജൂലൈയില്‍ 2.45 ദിര്‍ഹവും ജൂണില്‍ 2.51 ദിര്‍ഹവുമായിരുന്നു).

ഡീസല്‍ ലിറ്ററിന് 2.63 ദിര്‍ഹമാണ്. പുതുക്കിയ വില (ജൂലൈയില്‍ 2.66 ദിര്‍ഹവും ജൂണില്‍ 2.71 ദിര്‍ഹവുമായിരുന്നു).

Lets socialize : Share via Whatsapp