കുവൈറ്റില്‍ ബക്രീദ് അവധി പ്രഖ്യാപിച്ചു

by International | 22-08-2017 | 873 views

കുവൈറ്റ് സിറ്റി : കുവൈറ്റില്‍, ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ്‌ 31 മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് ബക്രീദ് എന്നും തിങ്കളാഴ്ച വരെ അവധി തുടരുമെന്നും കുവൈറ്റ്‌ ക്യാബിനറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Lets socialize : Share via Whatsapp