ഷാര്‍ജ പെട്രോളിയം ഫാക്ടറിയില്‍ തീ പിടിത്തം

by Sharjah | 22-08-2017 | 876 views

ഷാര്‍ജ : ഷാര്‍ജയില്‍ പെട്രോളിയം ഫാക്ടറിയില്‍ വന്‍ തീ പിടിത്തം. ഇന്ന് ഉച്ചയോടെ ഷാര്‍ജ വ്യവസായ മേഖലയില്‍ ഉണ്ടായ തീ പിടിത്തത്തില്‍  ഗുരുതരമായി പൊള്ളലേറ്റ ഒരു ജീവനക്കാരനെ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ ഡിഫന്‍സ് ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

 

 

 

Lets socialize : Share via Whatsapp