ദുബായ് സൂപ്പര്‍ സെയില്‍ രണ്ടാം ദിവസത്തിലേക്ക്

by Business | 11-05-2018 | 1307 views

ദുബായ് സൂപ്പര്‍ സെയില്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു . മെയ് 10-നാണ് സൂപ്പര്‍ സെയില്‍ ആരംഭിച്ചത്. ഫാഷന്‍, ഡൈനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ  കടകളിലും  25 മുതല്‍ 90 ശതമാനം വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്. 1000 ദിര്‍ഹത്തിന് മുകളില്‍ സാധനം വാങ്ങുന്ന ആദ്യത്തെ 100 ഭാഗ്യവാന്മാര്‍ക്ക് 4 സിനിമാടിക്കറ്റുകള്‍ വീതവും അധികൃതര്‍ നല്‍കുന്നുണ്ട്. കൂടാതെ ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്. 

Lets socialize : Share via Whatsapp