ഷാര്‍ജ - ഖോര്‍ഫക്കാന്‍ ദൂരം ഇനി വെറും 45 മിനിറ്റ് മാത്രം

by Travel | 14-04-2018 | 520 views

ഷാര്‍ജ : ഷാര്‍ജയില്‍ നിന്നും ഖോര്‍ഫക്കാനിലെക്കുള്ള ദൂരം 45 മിനിറ്റ് ആയി കുറച്ചു കൊണ്ട് പുതിയ 5 ടണലുകള്‍ തുറന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇന്ന് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. റോഡ്‌ 142 പദ്ധതി പ്രകാരം മല തുരന്നാണ് 5 ടണലുകള്‍ നിര്‍മ്മിച്ചത്. 

ഇതു കാരണം ഫുജൈറയിലേക്കുള്ള ദൂരവും കാര്യമായി കുറയും.

Lets socialize : Share via Whatsapp