സൗദിയില്‍ സ്‌കൂളില്‍ തീപിടിത്തം

by Sports | 05-04-2018 | 728 views

ദമ്മാം: സൗദിയില്‍ സ്‌കൂളില്‍ തീപിടിത്തം. ദമാമിലെ കിഴക്കന്‍ പ്രവിശ്യയില്‍ സകൂള്‍ കെട്ടിടത്തിന് തീപിടിച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉടന്‍ കെട്ടിടത്തില്‍ നിന്ന ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അധ്യാപകരുടെ മുറിയില്‍ നിന്നാണ് തീ പടര്‍ന്നത് . സയ്യാത്ത ഗവര്‍ണറേറ്റിലും ഖത്വീഫ ഗവര്‍ണറേറ്റിലും കഴിഞ്ഞ ആഴ്ച തീപിടിത്തമുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയതു.

Lets socialize : Share via Whatsapp