പുതുവല്‍സരാഘോഷങ്ങള്‍ അതിര് കവിയരുതേ; ഷാ​ര്‍​ജ പൊ​ലീ​സ് 162 പ​ട്രോ​ളി​ങ് യൂ​നി​റ്റു​ക​ള്‍ വി​ന്യ​സി​ക്കും

by Sharjah | 31-12-2021 | 422 views

ഷാ​ര്‍​ജ: പു​തു​വ​ത്സ​ര രാ​വി​ല്‍ റോ​ഡു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഷാ​ര്‍​ജ​യി​ല്‍ ഉ​ട​നീ​ളം 162 പ​ട്രോ​ള്‍ യൂ​നി​റ്റു​ക​ള്‍ വി​ന്യ​സി​ക്കു​മെ​ന്ന് പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ര്‍ ഇ​ന്‍ ചീ​ഫ് ബ്രി​ഗേ​ഡി​യ​ര്‍ അ​ബ്​​ദു​ല്ല മു​ബാ​റ​ക് ബി​ന്‍ അ​മ​ര്‍ പ​റ​ഞ്ഞു.

എ​ല്ലാ സ്‌​ക്വ​യ​റു​ക​ളും ഇ​ന്റ​ര്‍​സെ​ക്‌​ഷ​നു​ക​ളും ഇ​ന്‍റേ​ണ​ല്‍, എ​ക്‌​സ്‌​റ്റേ​ണ​ല്‍ റോ​ഡു​ക​ളും സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഷാ​ര്‍​ജ​യി​ലെ എ​മ​ര്‍​ജ​ന്‍​സി, ക്രൈ​സി​സ് ആ​ന്‍​ഡ് ഡി​സാ​സ്റ്റ​ര്‍ ടീം ​പു​റ​പ്പെ​ടു​വി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​ന്‍ പൊ​ലീ​സ് മേ​ധാ​വി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​നും വി​ദ​ഗ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും ഓ​പ​റേ​ഷ​ന്‍ റൂം ​സ​ജ്ജ​മാ​ണ്. തി​ര​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും ട്രാ​ഫി​ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​നും അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

Lets socialize : Share via Whatsapp