ഷോ​പ്പി​ങ്ങി​ന്​ ഒ​ന്ന​ര​മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം

by Business | 30-12-2021 | 3045 views

ജി​ദ്ദ: ഷോ​പ്പി​ങ്ങി​നെ​ത്തു​ന്ന​വ​ര്‍ ഒ​ന്ന​ര മീ​റ്റ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം. വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും മ​റ്റു​ സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​സ്​​ക്​ ധ​രി​ക്ക​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന്​ വ​ക്താ​വ്​ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍​ഹു​സൈ​ന്‍ പ​റ​ഞ്ഞു. മു​ഴു​വ​ന്‍ മാ​ളു​ക​ളും ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും ഈ ​നി​യ​മ​ത്തി​‍ന്റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നും ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Lets socialize : Share via Whatsapp