Scroll to Top

News At First

News At First

ഷാര്‍ജയില്‍ ഗതാഗത പിഴയില്‍ പകുതി ഇളവ് ഷാ​ര്‍ജ ഗ​താ​ഗ​ത നി​യ​മ​ലം... ദുബായ് വിളിക്കുന്നു; യു​വാ​ക്ക​ളേ... ഇ​തി​ലേ ഇ​തി​ലേ... ദു​ബൈ കു​റ​ഞ്ഞ​ത് 30000 വോളന്‍... സൗദിയ സര്‍വീസുകളെല്ലാം വൈകാതെ ജിദ്ദ പുതിയ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദ വരുന്ന രണ്ടുമാസത്തിന... ദുബായ് എക്‌സ്‌പോ 2020: ലോഗോയില്‍ വ്യക്തമാകുന്നത് യു.എ.ഇ-യുടെ നാഗരികതയ്ക്ക് ആഴത്തിലുള്ള വേരുകളുണ്ടെന്ന സന്ദേശം ദുബായ് എല്ലാവരും ഉറ്റുനോക്... സൗദി അറേബ്യ സന്ദര്‍ശിക്കാനൊരുങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദര്‍ശിക്കാന... അബുദാബിയില്‍ നടക്കാന്‍ ഇനി ത്രീഡി വഴിയും അബുദാബി അബുദാബി നഗരത്തിലെ ... എല്ലാം തകര്‍ന്ന് തരിപ്പണമായി നാട്ടിലേക്ക് പോകാനിരിക്കെ ഭാഗ്യം തിരികെ വിളിച്ചു; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴുകോടി സമ്മാനം ദുബായ് സാമ്പത്തിക ബുദ്ധിമു... മാതാപിതാക്കളെ ഇനി കുടുംബ വിസയില്‍ കൊണ്ടുവരാനാകില്ല; പുതിയ ഉത്തരവുമായി കുവൈറ്റ് കുവൈറ്റ് പ്രവാസികള്‍ക്ക് ത...

ദോ​ഹ ഡി​സം​ബ​ർ 11ന് ​ആ​രം​ഭി​ക്കു​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പിന്‍റെ ടി​ക്ക​റ്റ് വി​ൽ​പ​ന​യ്ക്ക് ഫി​ഫ ചൊ​വ്വാ​ഴ്ച തു​ട​ക്കം​ കു​റി​ച്ചു ടി​ക്ക​റ്റ് വി​ൽ​പ​ന​

23-10-2019

2020ല്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ഇന്ന് അബുദാബിയില്‍ തുടക്കമാവും 2020 ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ വെച്ചാണ് ടി20 ലോകകപ്പ് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 2 വേറെ ദുബ??

18-10-2019

കു​വൈ​ത്ത് സി​റ്റി പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ കാ​യി​ക​മേ​ഖ​ല കൂ​ടു​ത​ല്‍ മി​ക​വു​റ്റ​താ​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് കു​വൈ​ത്ത് ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റ??

07-10-2019

പതിനേഴാമത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച വൈകീട്ട് ദോഹയില്‍ തുടക്കം പത്തുദിവസം നീളുന്ന കായിക മത്സരത്തില്‍ 209 രാജ്യങ്ങളില്‍ നിന്ന് 1928 അത്ലറ്റുകള്‍ പങ്കെടുക്കും ഖലീഫ

26-09-2019

ദോ​​ഹ സെ​​​പ്​​​​റ്റം​​​ബ​​​ര്‍ 27 മു​​​ത​​​ല്‍ ദോ​​​ഹ വേ​​​ദി​​​യാ​​​വു​​​ന്ന ലോ​​​ക അ​​​ത്​​​​ല​​​റ്റി​​​ക്​​​​സ്​ ചാംപ്യന്‍​​​ഷി​​​പ്പി​​​ല്‍ പോ​​രി​​നി​​റ​​ങ്ങു​​ന്ന​​ത??

19-09-2019

റാസല്‍ഖൈമ കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരളത്തിനു പുറത്തുനടക്കുന്ന പ്രഥമ നെഹ്റു ട്രോഫി വള്ളംകളിക്ക് റാസല്‍ഖൈമ വേദിയായി അറബ് യൂറോപ്പ് തുടങ്ങി വിവധ രാജ്യക്കാര്‍ തുഴയെറിഞ്ഞ മത??

16-09-2019

കൊച്ചി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഐഎസ്‌എല്‍ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കളികള്‍ റദ്ദാക്കി യുഎഇയിലെ പ്രമോട്ടറും സംഘാടകരുമായ കമ്പനി ?

12-09-2019

ദോഹ 2022 ഖത്തര്‍ ലോകകപ്പിനുള്ള ഇന്ത്യഖത്തര്‍ യോഗ്യതാ മത്സരത്തില്‍ ഇരു ടീമുകളും സ്കോര്‍ നേടാതെ സമനിലയില്‍ കളി അവസാനിച്ചു ഏഷ്യന്‍ ചമ്പ്യന്മാരായ ഖത്തറിനോട് ശക്തമായ പോരാട്ടമാണ് ഇന്ത്യ ??

11-09-2019

ദോഹ 2022 ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ ടീം ദോഹയിലെത്തി ദോഹയിലെ ജസീം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് ഇന്ത്യയും ഖത്തറ

08-09-2019

ഖ​​​ത്ത​​​ര്‍ 2022 ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​വൃ​​ത്തി​​ക​​ളി​​ല്‍ 75 ശ​​ത​​മാ​​ന​​വും ഇ​​തി​​ന​​കം പൂ​​ര്‍​​ത്തി​​യാ​​യി​​ട്ടു​​ണ്ട് നി​​ര്‍​​മ??

05-09-2019

2022 ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് ഒമാനെ നേരിടും യോഗ്യതാ റൗണ്ടിന്‍റെ രണ്ടാം റൗണ്ടില്‍ ഒമാനെയാണ് ഇന്ന് ഇന്ത്യ നേരിടുന്നത് ഇന്ത്യയെക്കാള്‍ ശക്തരാണെങ്

05-09-2019

ദോഹ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ചിഹ്നം പ്രകാശനം ചെയ്തു ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കായി രാജ്യാന്തര ഡിജിറ്റല്‍ കാംപയിന്‍ വഴി ഖത്തറിലെ പ്രധാന കേന്ദ്രങ്?

04-09-2019

ദുബൈ ഒതുക്കുങ്ങല്‍ തൊടുകുത്തുപറമ്പ് സ്വദേശി അയിനിക്കുന്നന്‍ അലവിക്കുട്ടിയുടെ മകനും ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയ ഫുട്ബാളറുമായ ഉണ്ണീന്‍ കുട്ടി 42 അബുദാബിയിലുണ്ടായ അപകടത്തില്‍ നിര്യാത??

01-08-2019

കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്‍റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോ?

27-07-2019

ദുബായ് പ്രഥമ ദുബായ് ഹാഫ് മാരത്തണിന്‍റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ ഭാഗമായി ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍ററിനോട് ചേര്‍ന്നാണ് ഒക്ടോബര്‍ 25ന് മാരത്?

28-06-2019

അബുദാബി ഹുദൈറിയത് ഐലന്‍ഡില്‍ പുതിയ മൈതാനങ്ങള്‍ തുറന്നു ബീച്ച്‌ വോളിബോള്‍ ഫുട്‍ബോള്‍ ടെന്നീസ് എന്നിവയ്ക്കായി ഇരുപതോളം മൈതാനങ്ങളാണ് തുറന്നത് കായിക വിനോദങ്ങളിലേക്ക് ജനങ്ങളെ കൂട

18-06-2019

ദോ​ഹ 2022 ഫി​ഫ ലോ​ക​ക​പ്പി​നാ​യുള്ള ഖത്തറി​​ന്‍റെ ആകെ ബജറ്റ്​ ഏ​ക​ദേ​ശം ആ​റു ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റേത്​ ലോ​ക​ക​പ്പ് സം​ഘാ​ട​ന ചു​മ​ത​ല​യു​ള്ള സു​പ്രീം​ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ?

12-06-2019

ദോഹ 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനുള്ള രണ്ടാമത്തെ സ്റ്റേഡിയം തയ്യാറായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ സ്റ്റേഡിയം തുറന്നുകൊടുത്തു 40000 പേര്‍ക്ക്

18-05-2019

ദോഹ ദോഹയില്‍ റമദാന്‍ കായിക മേളയ്ക്ക് തുടക്കമായി ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍റെ നേതൃത്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന കായിക മേളയാണിത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമ??

11-05-2019

ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവില്‍ അവസാന സെക്കന്‍ഡുകളില്‍ മൂന്നാം സ്ഥാനത്തുനിന്ന് കുതിച്ചെത്തിയ തണ്ടര്‍ സ്നോ ദുബായ് വേള്‍ഡ് കപ്പില്‍ മുത്തമിട്ടു തുടര്‍ച്ചയായ രണ്ടാം വര്‍ഷമാ

01-04-2019

ദോഹ 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിനെ മറ്റൊരു നേട്ടം കൂടി തേടിയെത്തി അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പുല്‍ മൈതാനം വെച്ചു പിടിപ്?

25-03-2019

അബൂദബി ഇന്ന് സമാപിക്കുന്ന അബൂദബി സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ മൂന്ന് മലയാളികള്‍ സ്വര്‍ണം നേടി പുരുഷ വിഭാഗം നീന്തല്‍ ഹാന്‍ഡ് ബോള്‍ വനിത വിഭാഗം ബാഡ്മിന്‍റണ്‍ എന്നിവയിലാണ് സ്വര്‍ണ നേ??

22-03-2019

അബൂദബി നിശ്ചയദാര്‍ഢ്യക്കാരുടെ സംഗമത്തിന് ഇന്ന് പര്യവസാനം ഒരാഴ്ച നീണ്ടു നിന്ന ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സിന്‍റെ സമാപന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് ഏഴിന് അബൂദബി സായിദ് സ്പോര്‍ട്‌സ് സി??

21-03-2019

സൂറിച്ച്‌ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പില്‍ 48 ടീമുകള്‍ക്ക് പങ്കെടുക്കാമെന്ന് ഫിഫയുടെ പഠനം നിലവില്‍ 32 ടീമുകളാണ് പങ്കെടുക്കുന്നതെന്നും അയല്‍ രാജ്യങ്ങള്‍ വേദി അനുവദിച്?

17-03-2019

അബുദാബി സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് അബുദാബി 2019ന് ഒരുങ്ങി യുഎഇ വ്യാഴാഴ്ച മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ കായിക മത്സരമായ ഒളിമ്പിക്സ് നിശ്ചയ ദാര്‍ഢ്

15-03-2019

2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാന്‍ ഖത്തര്‍ ഫിഫയ്ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപണം 400 മില്യന്‍ ഡോളര്‍ 2792 കോടി രൂപ നിയമവിര?

13-03-2019

ദോ​​ഹ 2022 ഖ​​ത്ത​​ര്‍ ലോ​​ക​​ക​​പ്പിന്‍റെ സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ അ​​ല്‍ തു​​മാ​​മ​ സ്​​റ്റേ​ഡി​യ​ത്തിന്‍റെ കോ​​ണ്‍ക്രീ​​റ്റ് നിര്‍മാണ പ്ര​​വൃ​ത്തി​​ക​​ള്‍ പൂ​​ര്?

12-03-2019

അബുദാബി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം സ്പെഷ്യല്‍ ഒളിംപിക്സിലെ കായിക താരങ്ങളേയും സന്ദര്‍ശകരെയും ആവേശപൂര്‍വ്വം വരവേറ്റു അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ മാ??

09-03-2019

ദോ​ഹ 2022 ഫി​ഫ ലോ​ക​ക​പ്പി​നാ​യി സ​ജ്ജ​മാ​കു​ന്ന നാ​ല്​ സ്റ്റേ​ഡി​യ​ങ്ങ​ള്‍ ഫി​ഫ​യി​ലെ​യും ഖ​ത്ത​റി​ലെ​യും വി​ദ​ഗ്​ധര്‍ സന്ദര്‍ശിച്ചു സന്ദര്‍ശനത്തില്‍ നിര്‍മാണപ്രവൃത്തികളുടെ നി?

02-03-2019

മ​സ്​​ക​ത്ത്​ ടൂ​ര്‍ ഓ​ഫ്​ ഒ​മാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര സൈ​ക്കി​ളോ​ട്ട മ​ത്സ​ര​ത്തിന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ടീം ​അ​സ്​​താ​ന​യു​ടെ അ​ല​ക്​​സി ലുട്ടെന്‍​സ്​​കോ ഒ​ന്നാ​മ​തെ​ത്

19-02-2019

മ​സ്​​ക​ത്ത്​ പ​ത്താ​മ​ത്​ ടൂ​ര്‍ ​ഓഫ്​ ഒ​മാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര സൈ​ക്കി​ളോ​ട്ട മ​ത്സ​ര​ത്തി​ന്​ തു​ട​ക്ക​മാ​യി അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ള​ട​ക്കം 126 പേ​രാ​ണ്​ മ​ത്സ​ര​ത്ത??

19-02-2019

ദോ​​ഹ ഖ​​ത്തറിലെ ദേ​​ശീ​​യ കാ​​യി​​ക ദിനത്തിന്‍റെ ഭാ​​ഗ​​മാ​​യി ക​​ള്‍​​ച്ച​​റ​​ല്‍ ഫോ​​റം സം​​ഘ​​ടി​​പ്പി​​ച്ച മൂ​​ന്നാ​​മ​​ത് എ​ക്സ്​​​പാ​​റ്റ് സ്​​​പോ​​ട്ടീ​​വ് ഇ​​ന്ന് സ?

16-02-2019

ദോഹ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ കിരീട നേട്ടത്തോടെ ഫിഫ ലോക റാങ്കിങ്ങില്‍ ഖത്തറിനു വലിയ മുന്നേറ്റം ഇന്നലെ പുറത്തിറക്കിയ റാങ്കിങ് പട്ടിക പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം റാങ്ക് ഖത്തറി

09-02-2019

2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്‍റെ നടത്തിപ്പിനായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 എല്‍എല്‍സി എന്ന സംയുക്ത സംരംഭത്തിനാണ് ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ന?

08-02-2019

ഖത്തര്‍ സൂഖ് വാഖിഫില്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ഖത്തറിന്‍റെ വിജയം ആഘോഷിക്കാന്‍ പുതിയ കലാരൂപം സ്ഥാപിച്ച്‌ ഖത്തര്‍ മ്യൂസിയം വലിയ തള്ളവിരലിന്‍റെ മാതൃകയിലുള്ള ലേ പുസ് എന്ന കലാരൂപം ഫ്??

05-02-2019

ഖത്തര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ജേതാക്കളായ ഖത്തര്‍ ടീമിന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ് ദോഹയില്‍ വിമാനം ഇറങ്ങിയ താരങ്ങളെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷേഖ് ത?

04-02-2019

അബുദാബി എഎഫ്സി ഏഷ്യന്‍ കപ്പിന്‍റെ സെമിഫൈനല്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു ജനുവരി 29ന് വൈകിട്ട് 6 മണിക്ക് അബുദാബി മുഹമ്മദ് ബിന്‍ സയിദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്

28-01-2019

ജിദ്ദ സൗദിയിലെ പ്രഥമ രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്‍റ് 31ന് ആരംഭിക്കും ലോക ഒന്നാം നമ്പര്‍ താരം ജസ്റ്റിന്‍ റോസ് ഇയാന്‍ പോള്‍ട്ടര്‍ രണ്ടാം നമ്പര്‍ താരം ബ്രൂക്സ് കെപ്ക മൂന്നാം നമ്പര്‍ ?

28-01-2019

സൗദിയിലെ പ്രഥമ രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്‍റ് 31ന് ആരംഭിക്കും ലോക ഒന്നാം നമ്പര്‍ താരം ജസ്റ്റിന്‍ റോസ് ഇയാന്‍ പോള്‍ട്ടര്‍ രണ്ടാം നമ്പര്‍ താരം ബ്രൂക്സ് കെപ്ക മൂന്നാം നമ്പര്‍ താരം ഡ??

24-01-2019

അബുദാബി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ അ​ധി​ക സ​മ​യ​ത്തേ​ക്ക്​ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ കി​ര്‍​ഗി​സ്​​താ​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന്​ ഗോ​ളു​ക​ള്‍​ക്ക്​ തോ​ല്‍​പി​ച്ച്‌​ ആ?

22-01-2019

ഏഷ്യാ കപ്പ്‌ ഫുട്ബോളില്‍ ഇന്ന് ഇന്ത്യ യുഎഇയെ നേരിടും ആദ്യ കളിയില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു കഴിഞ്ഞ മത്സരത്തിന്‍റെ ആത്മവിശ്വാസത്തിലായ?

10-01-2019

ജിദ്ദ കിങ്​ അബ്​ദുള്ള ഇക്കണോമിക്​ സിറ്റിയില്‍ ഇത്തവണ നടക്കുന്ന കാറോട്ട മത്സര ട്രാക്ക്​ നിര്‍മ്മാണം പുരോഗമനത്തിലേക്ക് പദ്ധതിയുടെ ഒന്നാം ഘട്ടമാണ്​ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്??

21-12-2018

ദോഹ 2022ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി നിര്‍മ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമായ ലുസെയ്ല്‍ സ്റ്റേഡിയത്തിന്‍റെ ഡിസൈന്‍ പുറത്തുവിട്ടു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സാന്ന??

17-12-2018

ഖത്തര്‍ ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം സംബന്ധിച്ച്‌ ഫിഫ ഖത്തറില്‍ 2022ലാണ് അടുത്ത ഫിഫ ലോകകപ്പ് അരങ്ങേറുന്നത് ഖത്തറില്‍ ഫുട്ബോള്‍ ഉരുണ്ട് തുടങ്ങുമ്പോള്‍ അതിന് പ?

16-12-2018

ഖത്തര്‍ കൊടുവള്ളി ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് KFA ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് അരങ്ങൊരുങ്ങി ഡിസംബര്‍ 13 വ്യാഴം 7 മണിക്ക്

13-12-2018

ഫിഫാ ക്ലബ്‌ ലോക കപ്പിന്‌ ഇന്ന് തുടക്കമാവും യു എ ഇ ആണ്‌ ആതിഥേയര്‍ അല്‍ ഐനിലും അബുദാബിയിലും ആയിട്ടാണ്‌ മല്‍സരങ്ങള്‍ നടക്കുക ഹാട്രിക്‌ കിരീടം ലക്ഷ്യം ഇട്ടാണ്‌ റയല്‍ മാഡ്രിഡ്‌ എത്തുന്ന

12-12-2018

ദുബായ് ലോകത്തിലെ വെച്ച് ഏറ്റവും വലിയ വാണിജ്യ കായിക മാള്‍ ദുബായില്‍ പടുത്തുയര്‍ത്തപ്പെടും 2020ഓടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കി മാള്‍ ലോകത്തിനായി തുറന്ന് നല്‍കുമെന്ന് മാള്‍ നിര്??

19-11-2018

റിയാദ് മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ അദുവ അല്‍ ഷുഗാ വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 14 വരെ നടത്തുവാന?

13-11-2018

കുവൈറ്റ് 25ാമത് കുവൈത്ത് ഇന്‍റര്‍നാഷണല്‍ റാലി കാറോട്ട മത്സരത്തില്‍ 14ാം തവണയും ഖത്തറിന്‍റെ നാസര്‍ സാലിഹ് അല്‍ അതിയക്ക് റെക്കോര്‍ഡ് കിരീട നേട്ടം 14ാം തവണ പശ്ചിമേഷ്യയിലെ ചാമ്പ്യന്‍ പട്?

05-11-2018

ജിദ്ദ ഒരു മോഡേണ്‍ ക്ലാസ്സിക് സോക്കര്‍ പോര് നേരിട്ട് കാണുന്നതിനായി ഇമ വെട്ടാതെ കാത്തിരിക്കുകയാണ് സൗദിയിലെ കായിക പ്രേമികള്‍ ലോകത്തെങ്ങുമെന്ന പോലെ സൗദിയിലെയും കാല്‍പന്താരാധകരുടെ ഇഷ

14-10-2018

റിയാദ് സൗഹൃദ മത്സരത്തില്‍ ബ്രസീലിനു ജയം സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ രണ്ടു ഗോളിനാണ് ജയിച്ചത് മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസും ലോബോ സില്‍വയുമാണ് ?

13-10-2018

ജിദ്ദ സൗദിയിലെ ഫുട്ബോള്‍ പ്രേമികള്‍ ആവേശക്കൊടുമുടിയിലാണ് ചതുര്‍ രാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്‍റ് നാളെ മുതല്‍ സൗദി അറേബ്യയില്‍ അരങ്ങേറും തങ്ങളുടെ എക്കാലത്തേയും ഇഷ്ട ടീമുകളായ ബ്രസ??

11-10-2018

റിയാദ് ചതുര്‍ രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഈ മാസം 12ന് സൗദി അറേബ്യയില്‍ അരങ്ങേറും സൗദി ദേശീയ ടീമിന് പുറമെ ബ്രസീല്‍ അര്‍ജന്‍റീന ഇറാഖ് ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നതെന്??

10-10-2018

റിയാദ് സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഫോര്‍മുല ഇകാറോട്ട മത്സരത്തിന് ഡിസംബറില്‍ ആരവമുയരും ഇതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരം കാണാനെത്തുന്ന വ??

29-09-2018

ദോഹ ഫിഫ ലോക റാങ്കിങ്ങില്‍ നാലു സ്ഥാനങ്ങള്‍ കയറി ഖത്തര്‍ പുതിയ റാങ്കിങ് പ്രകാരം 1247 പോയിന്‍റുമായി 94ാമതാണ് ഖത്തര്‍ 1729 പോയിന്‍റുമായി ഒന്നാം റാങ്ക് ബല്‍ജിയവും ഫ്രാന്‍സും പങ്കുവയ്ക്കുകയ?

22-09-2018

ദുബായ് ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരക്രമങ്ങള്‍ പുറത്തുവിട്ടു പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും പാകിസ്താനും ബി ഗ?

20-09-2018

ദോഹ 2022 ല്‍ ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ പോവുന്നു എന്ന പ്രഖ്യാപനം വന്നത് മുതല്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരുകൂട്ടര്‍ മലയാളികളാണ് തങ്ങളിതുവരെ ടീവിയിലൂടെ മാത്?

19-09-2018

ദുബായ് ഏറെ പ്രതീക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മലയാളത്തില്‍ നിന്നുള്ള മാധ്യമങ്ങള്‍ക്ക് നിരോധനം പ്രമുഖ മാധ്??

17-09-2018

ദോഹ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്‍റെ വോളന്‍റിയറാകാന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്തത് അന്‍പതിനായി

04-09-2018

ദോഹ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോളിന്‍റെ വോളന്‍റിയറാകാന്‍ അവസരം ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലി

03-09-2018

ദോഹ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചൂട് അകറ്റാനുള്ള പ്രത്യേക വസ്ത്രവുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എസ്സി യുകെ ആസ?

29-08-2018

ദോഹ 2022ലെ ലോകകപ്പ് ഫുട്‌ബോളിന് ഇനിയും നാലു വര്‍ഷത്തിലേറെയുണ്ടെങ്കിലും ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ആകാശത്തേക്കു തലയുയര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു ലോകകപ്പിനുള്ള ആദ്യ സ്റ്റേഡ?

17-08-2018

ദോഹ ഖത്തരി സ്‌ക്വാഷ് താരം അബ്ദുള്ള അല്‍ തമിമി ലോക സ്‌ക്വാഷ് റാങ്കിങ്ങില്‍ 28ാം സ്ഥാനത്ത് കഴിഞ്ഞ മാസം മലേഷ്യന്‍ ഓപ്പണ്‍ വിജയത്തോടെയാണ് റാങ്കിങ്ങിലെ ഏറ്റവും മികച്ച സ്ഥാനത്തെത്താന്‍ അ?

03-08-2018

ദോഹ 2022ലെ ഖത്തറിലെ ലോകകപ്പ് ഫുട്‌ബോള്‍ അവിസ്മരണീയമായ ഒരു അനുഭവമാകുമെന്ന് മുന്‍ സ്‌കോട്ടിഷ് ഫുട്‌ബോള്‍ താരം ഗ്രെയാം സൂനസ് ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഖത്തര്‍ 2022 വലിയൊരു കാര്യമാക??

29-07-2018

ദുബായ് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടുന്നു സെപ്റ്റംബര്‍ 15ന് ദുബായിലും അബുദാബിയിലുമായി അരങ്ങേറുന്ന ഏഷ്യാകപ്പിലാണ് ഇരു ടീമുകകളും ഏറ്റുമുട്ടുക

26-07-2018

അബുദാബി അല്‍ദഫ്‌റയിലുണ്ടായ വാഹനാപകടത്തില്‍ യുഎഇയിലെ ഫുട്‌ബോള്‍ താരം മരിച്ചു അല്‍ദഫ്‌റ ഫുട്‌ബോള്‍ ക്ലബിലെ ഡിഫന്‍ഡറായ മുഹമ്മദ് അബ്ദുള്ള അല്‍ഹമ്മാദിയാണ് 23 മരിച്ചത് മുന്‍ അല്‍ജസീ?

22-07-2018

ദോഹ ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ നേരത്തേ ഒരുങ്ങും ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി നാലര വര്‍ഷമുണ്ടെങ്കിലും എല്ലാ കാര്യങ്ങളും നേരത്തേ ചെയ്തുവയ്ക്കുകയാണ് സ്റ്റേഡിയങ്ങളുടെ കാര്യത്ത?

22-07-2018

ദോഹ നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് എത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് വര്‍ഷം മുമ്പ് ടിക്കറ്റെടുക്കണമെന്ന് ഖത്തര്‍ എയര്‍വേയ്സ് ലോകകപ്പ്

20-07-2018

ദോഹ തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നു രക്ഷപ്പെടുത്തിയ മൂ പാ വൈല്‍ഡ് ബോര്‍ ഫുട്ബോള്‍ അക്കാദമിയിലെ 12 കുട്ടികളെയും പരിശീലകനെയും 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന്

17-07-2018

ദോഹ റഷ്യന്‍ ലോകകപ്പിന്‍റെ അനുഭവങ്ങളില്‍ നിന്നുള്ള ഊര്‍ജവുമായി ഖത്തര്‍ 2022ലെ ലോകകപ്പ് ഫുട്‌ബോളിന് തയാറെടുക്കുന്നു ഖത്തര്‍ ലോകകപ്പിന്‍റെ പ്രാദേശിക സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ??

14-07-2018

ദോഹ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി റാസ് അബു അബൂദില്‍ കണ്ടെയ്‌നര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ചൈനീസ് കമ്പനി ചൈന ഇന്റര്‍നാഷനല്

28-06-2018

സൗദി അറേബ്യ ലോകകപ്പിലെ മികച്ച പ്രകടനം പരിഗണിച്ച് പരിശീലകനായ അന്‍റോണിയോ പിസ്സിയെ പുറത്താക്കേണ്ട എന്ന് സൗദി അറേബ്യ തീരുമാനിച്ചു തുടക്കത്തില്‍ റഷ്യയോട് പതറിയെങ്കിലും പിന്നീട് മികച്

27-06-2018

വോള്‍ഗോഗ്രാഡ് റഷ്യന്‍ ലോകകപ്പിന്‍റെ താരാമാകാനെത്തിയ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായ്ക്ക് ഒരു വിജയം പോലും നേടാനാകാതെ മടക്കം ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സൗദി അറേബ്യയോടു?

25-06-2018

ഗ്രൂപ്പ് എയില്‍ മത്സരിച്ച രണ്ടിലും പരാജയം നേരിട്ട സൗദി അറേബ്യയും ഈജിപ്തും ഇന്ന് വീണ്ടു കളിക്കളത്തിലേക്ക് ഇറങ്ങുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു വിജയം എങ്കിലും മാനം കാക്കാന്‍ ആയിരിക്?

25-06-2018

ദുബായ് റോളര്‍ സ്‌കേറ്റിങ് ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ മലയാളി വിദ്യാര്‍ഥി അഭിജിത് അമല്‍രാജ് അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍?

23-06-2018

ദുബായ് ദുബായില്‍ ആദ്യമായി അരങ്ങേറുന്ന മാസ്റ്റേര്‍സ് കബഡി ടൂര്‍ണമെന്‍റില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തിയിരിക്കുന്നത് ഇവിടെ ജേതാക്കളാകുമെന്ന ആത്മവിശ്വാസത്തിലാ?

22-06-2018

ദോഹ അടുത്ത ഫിഫ ലോകകപ്പ് ഖത്തറില്‍ മാത്രമല്ല ഗള്‍ഫ് മേഖലയിലെങ്ങും സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി എസ്സി സെക്രട്ടറി ജനറല്‍ ഹസന്‍ അല്??

21-06-2018

റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ സുരക്ഷയൊരുക്കാന്‍ ഖത്തര്‍ പൊലീസും ഖത്തറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് റഷ്യയില്‍ സുരക്ഷയൊരുക്കാനായി എത്തുക ഇക്കാര്യം ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് അറിയിച?

21-06-2018

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്‍റെ സംപ്രേഷണ വേളയില്‍ സൗദി അറേബ്യയെയും അതിന്‍റെ ഭരണാധികാരികളെയും മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സൗദി അറേബ്യ ഖത്തര്‍ ചാന

21-06-2018

ദോഹ റഷ്യയില്‍ നടക്കുന്ന ഫിഫ ഫുട്ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം കാണുന്നതിനു ഖത്തറില്‍ സജ്ജീകരിച്ചിരിക്കുന്ന വിവിധ ഫാന്‍ സോണുകളിലെത്തുന്നത് ആയിരങ്ങള്‍ 2022ലെ ഫിഫ മല്‍സരവേദി കൂടിയായ ഖലീ?

17-06-2018

ദോഹ ഖത്തര്‍ എയര്‍വേയ്സ് ഖത്തറിലെ ഫിഫ മല്‍സര സ്റ്റേഡിയങ്ങളുടെ നിര്‍മാണ ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എസ്സി യുമായി സഹകരിച്ചു ഹമദ് രാജ്യാന്തര വിമാനത്താവളത്

14-06-2018

ദോഹ ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള എജ്യുക്കേഷന്‍ സിറ്റിയിലെ ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം ദ്രുതഗതിയില്‍ വി ആകൃതിയിലുള്ള 44 ഉരുക്കു സ്തംഭങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു മുഖ്യഭി?

12-06-2018

ദോഹ റഷ്യയില്‍ 14ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം കാണാന്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ഫാന്‍ സോണ്‍ സജ്ജീകരിക്കുന്നു 2022ല്‍ ??

12-06-2018

ജിദ്ദ ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സൗദി അറേബ്യയ്ക്കും വളരെ പ്രിയപ്പെട്ടതാണ് 1 വര്‍ഷത്തിന് ശേഷം ഇക്കുറി ലോകകപ്പില്‍ സൗദിയും മാറ്റുരയ്ക്കുന്നു ഫുട്‌ബോള്‍ ലോകകപ്പിനാ??

11-06-2018

ദുബൈ ഇനിയങ്ങോട്ട് ഗള്‍ഫ് മണ്ണില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരവമാണ് റഷ്യന്‍ മണ്ണില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാളിന് വിസില്‍ മുഴങ്ങാന്‍ ഏതാനും ദിനങ്ങള്‍ മാത്രം ബാക്കിയിരിക്കെ കളിയാരവങ്ങ

09-06-2018

ലോകകപ്പ് ഒരുക്കത്തിൽ ജർമ്മനിയും സൗദി അറേബ്യയും നേർക്കുനേർ വന്നപ്പോൾ ജർമ്മനിക്ക് നേരിയ മാർജിനിൽ വിജയം രണ്ടാംപകുതിയിൽ ശക്തമായി പൊരുതിയ സൗദിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജ?

09-06-2018

ദോഹ റഷ്യ ലോകകപ്പ് കാണുന്നതിന് 2022 ദോഹ ലോകകപ്പ് കമ്മിറ്റി ദോഹയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നു അലി ബിന്‍ ഹമദ് അല്‍ അത്വയ്യ ഹാളില്‍ വലിയ എല്‍ഇഡി സ്‌ക്രീനുകളിലാണ് പൊതുജനങ്ങള്‍ക്ക് കള??

07-06-2018

കുവൈത്ത് അല്ലെങ്കിലും മലയാളികള്‍ അങ്ങനെയാണ് എവിടെ പോയാലും നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ആര്‍ജവം മലയാളിക്കെന്നുമുണ്ട് ഇപ്പോളിതാ മറ്റൊരു നേട്ടം കൂടി മലയാളി സ്വന്തമാക്കിയിരിക്കു??

06-06-2018

ജിദ്ദ ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യ റഷ്യയുമായി ഏറ്റുമുട്ടുന്നത് കാണാന്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമെത്തും സൗദി ടീമിന് പിന്തുണയുമായി കിര

04-06-2018

അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍യുഎഇ എക്‌സ്‌ചേഞ്ച് ജിമ്മി ജോര്‍ജ് സ്മാരക രാജ്യാന്തര വോളിബോള്‍ മേള അല്‍ വഹ്ദ സ്റ്റേഡിയത്തിനു സമീപത്തെ എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബില്‍ ഇന്നാരംഭിക്ക

03-06-2018

ജിദ്ദ ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൗദിക്ക് തോല്‍വി ഇറ്റലിക്കെതിരെയാണ് സൗദിയ്ക്ക് തോല്‍വി സ്വിറ്റ്​സര്‍ലണ്ടിലെ കൈബന്‍ പാര്‍ക്ക്​ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21 ന്​

30-05-2018

ദോഹ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള ആ​സ്​​പ​യ​ര്‍ ടേ​ബി​ള്‍ ടെ​ന്നീ​സ്​ സ​മാ​പി​ച്ചു ഖ​ത്ത​ര്‍ പാ​രാലിമ്പി​ക് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ആ​സ്​​പ​യ​ര്‍ സോ​ണ്‍ ഫൗ​ണ്ടേ

28-05-2018

ദോഹ  ഫിഫ 2022 ഖത്തർ ലോകകപ്പിനുള്ള അല്‍വഖ്ര സ്റ്റേഡിയത്തിന്‍റെ നിർമാണ പൂർത്തീകരണത്തിന്‍റെ ഭാഗമായി മേൽക്കൂര സ്ഥാപന കര്‍മ്മം നിർവഹിച്ചു സ്റ്റേഡിയത്തിന്‍റെ മുഴുവൻ മേൽക്കൂരയും ബന്ധിപ്പ

23-05-2018

ഖത്തറിലെ അമീര്‍ കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫൈനലില്‍ ദുഹൈല്‍ ക്ലബ്‌ ജേതാക്കളായി ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയ്യാന്‍ ക്ലബിനെ പ?

22-05-2018

ദോ​​ഹ അ​​മീ​​ര്‍ ക​​പ്പ് പോരാട്ടത്തിന് ദി​​വ​​സ​​ങ്ങ​​ള്‍ മാ​​ത്രം ശേ​​ഷി​​ക്കേ ആരാധകർക്കായി മൊ​​ബൈ​​ല്‍ ആ​​പ്പ് അ​​മീ​​ര്‍ ക​​പ്പിന്‍റെ പ്രൊ​​മോ​​ഷ​​ണ​​ല്‍ കാമ്പയിന്‍റെ ഭാ​ഗ

14-05-2018

ദോഹ ബൊ​​ക്ക ജൂ​​നി​​യേ​​ഴ്സി​ന്​ ഇ​നി ഖ​​ത്ത​​ര്‍ എ​​യ​​ര്‍​​വേ​​യ്സ്​ ജ​ഴ്​​സി ലോ​​ക​​ത്തു​​ട​​നീ​​ളം കാ​​യി​​ക മേ​​ഖ​​ല​​യു​​മാ​​യി സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന?

11-05-2018

ദോ​​ഹ 400 മീ​​റ്റ​​ര്‍ പു​​രു​​ഷ​​ന്‍​​മാ​​രു​​ടെ ഹ​​ര്‍​​ഡി​​ല്‍​​സി​​ല്‍ ഡ​​യ​​മ​​ണ്ട് ലീ​​ഗ് റെ​​ക്കോ​​ര്‍​​ഡ് തി​​രു​​ത്തി ഖ​​ത്ത​​റിന്‍റെ അ​​ബ്ദു​ റ​​ഹ്മാ​​ന്‍ സാം​​ബ​​യു?

05-05-2018

ദുബായ് യുഎഇ സ്‌പോര്‍ട്സ് ടീമുകളില്‍ ഇനി വിദേശികള്‍ക്കും അംഗമാകാം യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും രാജ്യത്തെ ഔദ്യോഗിക കായിക മത്സരങ്ങളില്‍ പ

25-04-2018

ദമ്മാം സൗദിയില്‍ സ്‌കൂളില്‍ തീപിടിത്തം ദമാമിലെ കിഴക്കന്‍ പ്രവിശ്യയില്‍ സകൂള്‍ കെട്ടിടത്തിന് തീപിടിച്ചു വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉടന്‍ കെട്ടിടത്തില്‍ നിന്ന ഒഴിപ്പിച്ചു ആര

05-04-2018

ഇന്ന് നടക്കുന്ന ദുബായ് ലോകകപ്പ്‌ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ദുബായ് റോഡ്‌ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി പുതിയ ട്രാഫിക് പ്ലാന്‍ പ്രഖ്യാപിച്ചു ഇന്ന് വൈകീട്ട് 3 മണിമുതല്‍ 12 മണി വ?

31-03-2018

കു​വൈ​ത്ത് സി​റ്റി ട്വ​ന്‍​റി 20 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള കു​വൈ​ത്ത് ക്രി​ക്ക​റ്റ്​ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് അ​ഫ്സ​ല്‍ അ​ര്‍​ജു​??

21-02-2018

ദോഹ കളിവിനോദങ്ങളിലൂടെ ജനതയുടെ ആരോഗ്യം വീണ്ടെടുക്കുകയെന്ന സന്ദേശവുമായി ഖത്തര്‍ ദേശീയ കായിക ദിനാഘോഷം കൊണ്ടാടി പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും പുരുഷന്മാരും പ്രവാസികളും കളിക്ക?

14-02-2018

ബഹറിനില്‍ ആദ്യമായി ശിശുക്കള്‍ക്ക് വേണ്ടി ഒളിമ്പിക്സ് ഒരുക്കുന്നു  ഈ ഏപ്രിലില്‍ ആണ് ഒളിമ്പിക്സ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത് 2 മുതല്‍ 4 വരെ വയസ്സ് പ്രായമുള്ള ശിശുക്കളാണ് ഒള?

10-01-2018

കുവൈത്ത് ഗള്‍ഫ്​ കപ്പ്​ ഫുട്​ബാള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍ മത്സരം സമാപിച്ചതിന് പിറകെ സ്റ്റേഡിയത്തിന്‍റെ ഗാലറിയിലെ ബാരിക്കേഡ് തകര്‍ന്ന് ആരാധകര്‍ താഴേക്ക്​ വീണു രാത്രി പത്തുമണിയ?

06-01-2018

ദുബൈ കേരള ജില്ലാ ലീഗ് ഫുട്‌ബോൾ ടൂർണമെന്‍റ് ഷാർജയിൽ യു എ ഇയിലെ പ്രവാസി മലയാളി ഫുട്‌ബോൾ താരങ്ങളെ പോത്സാഹിപ്പിക്കുന്നതിനായി  അൽ എത്തിഹാദ് സ്പോർട്സ് അക്കാഡമിയുടെ ആഭ്യമുഖ്യത്തിൽ  കേരള ?

06-01-2018

യുഎഇ കുവൈറ്റിൽ നടക്കുന്ന ഗൾഫ് കപ്പിന്‍റെ ഫൈനൽ കാണാൻ യുഎഇ ദേശീയ ടീമിന്‍റെ ആരാധകർക്ക് സൗജന്യ യാത്ര യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹ

04-01-2018

ഷാര്‍ജ അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജനുവരി 5ന് അംജദ് അലി മഞ്ഞളാംകുഴിയുടെ ഓര്‍മ്മക്കായി മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ഒന്നാമത് അംജദ് അലി മെമ്മോറിയല്

23-12-2017

23ാമത് ഗള്‍ഫ്‌ കപ്പ്‌ ഫുട്ബോള്‍ മത്സരത്തിന് ഇന്ന് തുടക്കം കുവൈത്തിലെ ജാബിന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക്ക മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തുടനീളം സ

22-12-2017

ദുബായ് ബാഡ്മിന്‍റണ്‍ ലോക സൂപ്പര്‍സീരീസ് ഫൈനലില്‍ ഇന്ത്യയുടെ പിവിസിന്ധുവിന് തോല്‍വി ഫൈനലില്‍ ജപ്പാന്‍റെ അകനെ യമഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത് 94 മിനിറ്റ് നീണ്ടുനിന്ന മത്

17-12-2017

ദുബായ് ദുബായ് സുപ്പര്‍ സീരീസ് ഫൈനല്‍ ഇന്ന് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പിവി സിന്ധുവും ജപ്പാനില്‍ നിന്നുള്ള അകാനെ യമാഗുച്ചിയും ഇന്ന് ഏറ്റുമുട്ടും അകാനെ യമാഗുച്ചിയെ അട്ടിമറിയ

17-12-2017

അബുദാബി ക്ല​ബ്​ ലോ​ക​ക​പ്പ്​ കി​രീ​ടം മൂ​ന്നാ​മ​തും സാ​ന്‍​റി​യാ​ഗോ ബെ​ര്‍​ണ​ബ്യൂ​വി​ലെ​ത്തി​ക്കാ​ന്‍ ക്രി​സ്​​റ്റ്യാ​നോ റൊണാ​ള്‍​ഡോ​യും സം​ഘ​വും ഇ​ന്നി​റ​ങ്ങും ബ്ര​സീ​ലി​യ

16-12-2017

ദുബായ് സൂ​പ്പ​ര്‍ സീ​രീ​സ്​ ബാ​ഡ്​​മി​ന്‍​റ​ണ്‍ ഗ്രൂ​പ്പ്​ റൗ​ണ്ടി​ല്‍ മൂ​ന്നും ജ​യി​ച്ച്‌​ പി​വി സി​ന്ധു വ​നി​ത സിം​ഗ്​​ള്‍​സി​ല്‍ ജ​പ്പാ​​ന്‍റെ അ​കാ​നെ യ​മാ​ഗു​ച്ചി​യെ

16-12-2017

ന്യൂഡല്‍ഹി T10 ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ച്വറി നേടുന്നയാള്‍ക്ക് ഏകദേശം 88 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റ് ദുബായില്‍ സ്വന്തമാക്കാം സമ്മാനം നല്‍കു

15-12-2017

ദുബായ് യുഎഇ അണ്ടർ 16 ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മലയാളി ബാലൻ ഷോൺ റോജർ തിരുവനന്തപുരം വെട്ടുകാട് ബഥേൽ ആന്‍റണി റോജർ ഫെർണാണ്ടസിന്‍റെയും പട്രീഷ്യയുടെയും മകനാണ് ഷോൺ റോജർ മികച്ച ഓൾ റ

05-11-2017

ദു​ബാ​യ് ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​നും ഏ​ക​ദി​ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലീ​ഗി​നും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ലിന്‍റെ ​ഐ​സി​സി​ പ​ച്ച​ക്കൊ​ടി ഏ​റെ ച​ര്

13-10-2017

ദോഹ 2022ലെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്‍റിന് വേണ്ടിയുള്ള ആറാമത്തെ സ്റ്റേഡിയമായ അല്‍ തുമാമയുടെ കോണ്‍ക്രീറ്റ് പണികള്‍ക്ക് തുടക്കമായി അടുത്തിടെയാണ് സ്റ്റേഡിയത്തിന്‍റെ രൂപഘടന പുറത്തിറ

10-10-2017

ദുബായ് കൈരളിയുടെ അഭിമാനം ഉയര്‍ത്തിക്കാട്ടി യുഎഇ – യിലെ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിദ്ധ്യം മലപ്പുറത്ത്കാരി ഷിനി സുനീറയാണ് യുഎഇ – യിലെ ദേശീയ വനിതാ ക്രിക്കറ്റ് ടീമ

15-09-2017

ദുബായ് യുഎഇയില്‍ വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്കായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ആയ രബീന്ദ്ര രാമനാരായൺ റോബിന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനം ആ

15-09-2017

ജിദ്ദ സൗദി അറേബ്യ  ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ സൗദി ഫൈനലില്‍ എത്തിയതിന്‍റെ ആഹ്ളാദത്തില്‍ നാളെ രാത്രി 12 മണി മുതല്‍ 2 ദിവസത്തേക്ക് എസ് ടി സി സൗദിയിലെ എല്ലാ നമ്പറിലേക്കും ഉള്ള ഫോ

07-09-2017

ദോഹ ലോക അത്ലെറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ വിവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഖത്തര്‍ സംഘം വളരെ പ്രതീക്ഷയോടെയാണ് ലണ്ടനിലേയ്ക്ക് തിരിക്കുന്നത് 2016ലെ റിയോ ഒളിമ്പിക്

04-08-2017

ദുബായ് ലണ്ടനില്‍ നടന്ന ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും വെങ്കല മെഡലും കരസ്ഥമാക്കി കൊണ്ട് മുഹമ്മദ്‌ അല്‍ ഹമ്മാദി യുഎഇയ്ക്ക് ഇരട്ടി മധുരം നല്‍കിയിരിക്കുകയാണ്

20-07-2017

ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ വേദി മാറ്റണമെന്ന ആവശ്യവുമായി സൗദി അറേബ്യ യെമന്‍ യുഎഇ ബഹ്‌റൈന്‍ ഈജിപ്റ്റ്‌ മൌറിട്ടാനിയ തുടങ്ങിയ ആറു രാജ്യങ്ങള്‍ ഫിഫയെ സമീപിച്ചു ഖത്തര്‍ ഭീ

17-07-2017