Scroll to Top

News At First

News At First

ജമ്മു കശ്മീരില്‍ മുതല്‍ മുടക്കാന്‍ യുഎഇ -യിലെ ഇന്ത്യന്‍ വ്യവസായികളെ ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി; കാശ്മീരിനെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് പിന്തുണ നല്‍കിയ എം.എ യൂസഫലിക്ക് പ്രധാനമന്ത്രിയുടെ പ്രത്യേകം അഭിനന്ദനം അബുദാബി ജമ്മു കശ്മീരില്‍ മു... കുവൈത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട് കുവൈറ്റ് സിറ്റി വിദേശികളയക... വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി ഇപ്പോഴത്തേതിന്‍റെ നാലിരട്ടിയിലേറെ; കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന കൊച്ചി കേരളത്തില്‍ നിന്ന് ഗ... പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഫോണ്‍ സേവന ദാതാക്കള്‍ ദോഹ ഖത്തറില്‍ പ്രവാസികള്‍ക... കുവൈത്ത് അന്താരാഷ്ട്ര വിമാനത്താളത്തില്‍ ഇ - ഗേറ്റ് സംവിധാനം കുവൈത്ത് സിറ്റി കുവൈത്ത് അന... ഹജ് യാത്രക്ക് ഇനി സ്മാര്‍ട്ടായി എത്താം: പാസ്‌പോര്‍ട്ട് ഇല്ലാതെ തീര്‍ഥാടകര്‍ക്ക് ഇനി സൗദിയിലേക്ക് പ്രവേശിക്കാം ജിദ്ദ ഹജ് ഉംറ മന്ത്രാലയം അട... ജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിന് പുതിയ പദ്ധതികളുമായി യുഎഇ അബുദാബി ജല ദൗര്‍ലഭ്യത്തിന്... കനത്ത മഴയിലും ശക്തമായ പൊടിക്കാറ്റിലും വലഞ്ഞ് യുഎഇ; വാഹനയാത്രികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം അബുദാബി ദുബായിലും യുഎഇയുടെ ...

ഷാര്‍ജ യുഎഇയില്‍ ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചു പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് ന?

05-08-2019

അജ്‍മാനില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലേക്കുള്ള സര്‍വീസ് റോഡ് അടയ്ക്കുന്നു രണ്ടാഴ്ചത്തേക്കാണ് റോഡ് അടയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല

03-08-2019

ഷാര്‍ജ വ്യാജ സന്ദേശങ്ങളെ കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി ബാങ്ക് ജീവനക്കാരാന്നെ വ്യാജേന വ്യക്തികളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ച്‌ പണം തട്ടുന്ന ??

30-07-2019

ഷാര്‍ജ ജനജീവിതം സുരക്ഷിതവും സുഗമവുമാക്കാന്‍ ഷാര്‍ജ പോലീസിന്‍റെ പ്രത്യേക പദ്ധതിക്ക് തുടക്കമായി സുരക്ഷിത അയല്‍പക്കം എന്ന പേരിലാണ് ഷാര്‍ജ പോലീസ് പ്രത്യേക പദ്ധതി തുടങ്ങിയത് ഷാര്‍

30-07-2019

ഷാര്‍ജ ട്വിറ്ററില്‍ ആത്മഹത്യാ സന്ദേശം പോസ്റ്റ്‌ ചെയ്ത ഇന്ത്യന്‍ പ്രവാസിയെ യുഎഇ പോലീസ് രക്ഷപ്പെടുത്തി ജീവിത സാഹചര്യങ്ങള്‍ മൂലം ജീവനൊടുക്കാന്‍ പോകുകയാണെന്ന ട്വീറ്റ് ശ്രദ്ധയില്‍പ

29-07-2019

ഷാർജ ഷാർജ റോളയിൽ താമസിക്കുന്ന മലയാളിയുടെ മകൻ അമേരിക്കയിൽ അക്രമിയുടെ വെടിയേറ്റു മരിച്ചു ഷാർജയിൽ 52 വർഷമായി ഇംപ്രിന്‍റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാ?

27-07-2019

ഷാര്‍ജ ഷാര്‍ജയില്‍ ഗതാഗത നിയമം ലംഘിച്ച പ്രവാസി ഡ്രൈവര്‍ക്ക് 138 ദശലക്ഷം ദിര്‍ഹം 213 കോടി രൂപ പിഴ കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ 106 നിയമ ലംഘനം നടത്തിയതിനാണ് കനത്ത പിഴ വിധിച്ചത് യാത്രക്കാരെ ??

26-07-2019

ഷാര്‍ജ മലയാളിയുടെ ശ്രീലങ്കന്‍ ഭാര്യയെ 45 ദിവസമായി കാണാനില്ലെന്ന് പരാതി കൊല്ലം സ്വദേശി എം പി മധുസൂദനന്‍റെ 63 ഭാര്യ രോഹിണി പെരേര 58യെയാണ് കാണാതായത് ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്?

26-07-2019

ഷാര്‍ജ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ഉടമസ്ഥരില്ലാത്ത നിലയില്‍ 3319 വാഹനങ്ങള്‍ കണ്ടെത്തി ഷാര്‍ജ പോലീസും നഗരസഭയും സംയുക്തമായി നടത്തുന്ന കാമ്പയിന്‍റെ ഭാഗമാണ് ഇത്രയും വാഹനങ്ങള്‍ കണ്ടെത?

23-07-2019

ഷാര്‍ജ വിസാ കാലാവധി കഴിഞ്ഞതിനാല്‍ മൂന്നുമാസമായി ആഹാരത്തിനു പോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുകയാണ് മലയാളികളായ മഹേഷും ഷാജഹാനും ദുബായ് ആസ്ഥാനമായി നിര്‍മാണ മേഖലയില്‍ പ്ര?

23-07-2019

ഷാ​ര്‍​ജ പ​ട്ട​ണ മ​ധ‍്യ​ത്തി​ല്‍ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ ഷാ​ര്‍​ജ സം​ര​ക്ഷി​ക്കു​ന്ന വ​സി​ത് റി​സ​ര്‍​വ് അ​ന്താ​രാ​ഷ്​​ട്ര പ്രാ​ധാ​ന്യ​മു​ള്ള ത​ണ്ണീ​ര്‍​ത്ത​ട​മാ​യി റാംസര

22-07-2019

ഷാര്‍ജ കാണാതായ പ്രവാസി മലയാളിയെ സുഹൃത്തിന്‍റെ കാറി ല്‍ മരിച്ച നിലയില്‍ കണ്ടെത്തി സ്വകാര്യ കമ്പ അക്കൗണ്ടന്‍റ് ആയിരുന്ന എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളില്‍ ദീപു സ??

20-07-2019

ഷാ​ര്‍​ജ യൂ​ട്യൂ​ബ്​ കാ​ണേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​ ഫോ​ണ്‍ വാ​ങ്ങി വെ​ച്ച​തി​ന്​ ഉ​മ്മ​യോ​ട്​ പി​ണ​ങ്ങി വീ​ടു​വി​ട്ടു​പോ​യ ബാ​ല​നെ അ​ജ്​​മാ​നി​ല്‍ നിന്ന് ക​​ണ്ടെ​ത്തി ഷാ​ര്‍​ജ മു​

19-07-2019

ഷാര്‍ജ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് പര്‍വീസ് ആലമിനെ 14 കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച്‌ പിതാവ് 5000 ദിര്‍ഹമാണ് വിദ്യാര്‍ത്ഥിയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക?

18-07-2019

ഷാ​ര്‍​ജ പാ​തി​രാ​ത്രി ക​ഴി​ഞ്ഞി​ട്ടും മൊ​ബൈ​ലി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന മ​കന്‍റെ കൈ​യി​ല്‍ നി​ന്ന് ഫോ​ണ്‍ വാ​ങ്ങി ഉ​റ​ങ്ങാ​ന്‍ പ​റ​ഞ്ഞ ദേ​ഷ‍്യ​ത്തി​ന് മ​ക​ന്‍ വീ​ടു​വി​ട്?

15-07-2019

ഷാര്‍ജ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു അതിന്‍റെ ഭാഗമായി അവരുടെ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് സ്ഥിര?

11-07-2019

ഷാര്‍ജ ലണ്ടനില്‍ വെച്ച്‌ മരണപ്പെട്ട മകന്‍റെ ചിത്രങ്ങളും ഓര്‍മകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി  ഷെയ്ഖ??

07-07-2019

ഷാര്‍ജ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 39 അന്തരിച്ചു ലണ്ടനില്‍ വെച്ചായിരുന്ന??

02-07-2019

ഷാര്‍ജ സ്‌കൂള്‍ ബസിനുള്ളില്‍ സഹപാഠിയെ മര്‍ദ്ദിക്കുകയും സംഭവത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത ഏഴ് വിദ്യാര്‍ത്ഥികളോട് ജുവനൈല്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു സ്‌കൂള

01-07-2019

ഷാര്‍ജ ഷാര്‍ജയില്‍ ആംബുലന്‍സും പോലീസ് വാഹനവുമുള്‍പ്പെടെയുള്ള അടിയന്തര വാഹനങ്ങള്‍ പിന്നിലുണ്ടെന്ന് അറിയാന്‍ വണ്ടിയിലെ റേഡിയോ മതി അടിയന്തര വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നത് റേഡ?

24-06-2019

ഷാര്‍ജ ഷാര്‍ജയിലെ ഗോഡൗണില്‍ വന്‍ അഗ്‌നി ബാധ നിമിഷ നേരം കൊണ്ട് ഷാര്‍ജ പുകയില്‍ മുങ്ങി ഇത്രയും വലിയ അഗ്നിബാധയുണ്ടായെങ്കിലും ഇതുവരെ മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല വെള്ളിയാ?

22-06-2019

ഷാര്‍ജയില്‍ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു ഇട്ടിവ വയ്യാനം വിജയസദനത്തില്‍ മനോജ് 39 ആണ് മരിച്ചത് സംഭവത്തെ തുടര്‍ന്ന് മനോജിനൊപ്പം കമ്പനിയില്‍ ജോലിചെയ്യുന്ന കല്ലമ്പലം സ്വദേശി വിനോദി4

19-06-2019

ഷാര്‍ജ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു ആറ് പേര്‍ക്ക് പരിക്ക് തിങ്കളാഴ്ച പുലര്‍ച്ചെ നസാവി അല്‍മാദം സ്ട്രീറ്റില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് അപകടത്?

04-06-2019

ഷാര്‍ജ ചെറിയ പെരുന്നാള്‍ അവധി പ്രമാണിച്ച്‌ തിരക്കേറുന്നതിനാല്‍ ഷാര്‍ജ വിമനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നേരത്തെ തന്നെ വി??

03-06-2019

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുന്‍പ് കഴുത്തില്‍ കുറുക്കു മുറുക്കുന്നതിന്‍റെ ചിത്രങ്ങള്‍ വാട്സാപ്പില്‍ സുഹൃത്തിന് അയച്ച ശേഷം ഇന്ത്യന്‍ യുവതി യു എ ഇയില്‍ ജീവനൊടുക്കി അജ്മാനിലെ സ്??

30-05-2019

ഷാര്‍ജ കീടനാശിനി ശ്വസിച്ച് യുഎഇയില്‍ 10 വയസുകാരന്‍ മരിച്ചു ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്ഥാനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക??

27-05-2019

ഷാര്‍ജയില്‍ നോമ്പുതുറന്ന് വിശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു കാസര്‍കോട് ചേറൂര്‍ മേനങ്കോട് കാനത്തില്‍ മൂലയില്‍ മുഹമ്മദ് അഷ്റഫാണ് മരിച്ചത് 37 വയസായിരുന്നു വിശ്രമിക്കുന്നത??

22-05-2019

ഇനി ആര്‍ക്കും ഞങ്ങളുടെ ഗതി വരരുത് വിമാനം കയറുന്നതിനുമുന്നേ രണ്ടുവട്ടം ചിന്തിക്കണം പറഞ്ഞ ജോലിയെക്കുറിച്ച് കൃത്യമായ അറിവുണ്ടാകണം ഇത് ഉപദേശമല്ല അജ്മാനിലെ പെണ്‍വാണിഭ സംഘത്തില്‍പ്പ

21-05-2019

ഷാര്‍ജ സജയിലെ വലിയ മേല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു സിമന്‍റ് ഫാക്ടറിക്ക് സമീപം ദൈദ് റോഡിലാണ് പാലം സജ ജുവൈസ എന്നിവിടങ്ങളിലേയും സമീപ പ്രദേശങ്ങളിലെയും ഗതാഗതം ഇതോടെ കൂടുതല്‍ സു??

20-05-2019

ഷാ​ര്‍​ജ ഷാ​ര്‍​ജ മ്യൂ​സി​യ ന​ഗ​രി​യി​ലെ മ്യൂ​സി​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് സി​വി​ലൈ​സേ​ഷ​ന്‍ റ​മ​ദാ​നി​ല്‍ പ്ര​വേ​ശ​ന ഫീ​സ്​ ഒ​ഴി​വാ​ക്കി​യ​താ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മ​നാ​ല്??

18-05-2019

ഷാര്‍ജ 5000 ടാക്സി ജീവക്കാര്‍ക്ക് 10 മില്യണ്‍ ദര്‍ഹം ബോണസ് നല്‍കാന്‍ ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി ഷാര്‍ജ ഗതാഗത വകുപ്പിന് കീ

17-05-2019

ഷാര്‍ജ ചരക്കു കപ്പലില്‍ തീപിടിത്തം ഖാലിദ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കു കപ്പലില്‍ ഇന്ന് രാവിലെ 644നാണ് തീപിടിത്തമുണ്ടായത് ജീവനക്കാരായ 13 ഇന്ത്യക്കാരെ അഗ്നിശമന സേന രക്ഷപ്പെടു?

09-05-2019

ഷാ​ര്‍​ജ യു​എ​ഇ രാ​ജ​കു​ടും​ബാം​ഗം ഷെ​യ്ഖ മ​റി​യം ബി​ന്‍ സ​ലിം അ​ല്‍ സു​വൈ​ദി​യു​ടെ മ​ര​ണ​ത്തി​ല്‍ ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യും സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​യ ഡോ ​ഷെ​യ്ഖ് ?

08-05-2019

ഷാര്‍ജ ശബ്ദമലിനീകരണം നടത്തുന്ന വാഹനങ്ങളെ കണ്ടെത്തുന്ന ഏറ്റവും പുതിയ റഡാര്‍ സംവിധാനവുമായി ഷാര്‍ജ പോലിസ് ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്ന റഡാര്‍ ക്യാമറകളായ

05-05-2019

ഷാര്‍ജ യുഎഇയില്‍ വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു ഡ്രൈവര്‍ അറസ്റ്റില്‍ ഷാര്‍ജയിലാണ് റോഡ്‌ സൈഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ കാറിടിച്ച്‌ വീഴ്ത്തിയത് ഉടന്‍ തന്നെ യുവാ?

26-04-2019

ഷാര്‍ജ യുഎഇയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു ഒരു ഗോഡൗണില്‍ നടത്തിയ റെയ്ഡിനിടെ വന്‍ അപകടമാകും വിധത്തില്‍ ഗ്യാസ് നിറച്ച്‌ സൂക്ഷിച്ചിരുന്ന 231 സി??

19-04-2019

ഷാര്‍ജ വ്യാജ കറന്‍സികളുമായി 2 പ്രവാസികള്‍ ഷാര്‍ജ പോലീസിന്‍റെ പിടിയില്‍ 100 200 ദിര്‍ഹംസിന്‍റെ നോട്ടുകള്‍ ഇവര്‍ പെട്രോള്‍ പമ്പിലും മറ്റും നല്‍കിയിരുന്നു കൂടാതെ ഇവരുടെ പക്കല്‍ നിന്നും 45

17-04-2019

ഷാര്‍ജ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ ഷാര്‍ജ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച നടത്തിയ അഞ്ച് നൈജീരിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു സ്ഥാപനത്തിലെ പ്രവൃത്തി സ??

13-04-2019

ഷാര്‍ജ ഷാര്‍ജയില്‍ താമസ കേന്ദ്രത്തില്‍ നിന്ന് വീണ് ഏഷ്യക്കാരിയായ യുവതി മരിച്ചു 28കാരിയാണ് കഴിഞ്ഞ ദിവസം രാവിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്ന് ഷാര്‍ജ പോലീസ് അറിയിച്?

13-04-2019

ഷാര്‍ജ കാണാതായ കുട്ടിയെ പോലീസ് കണ്ടെത്തിയത് വീട്ടിലെ കാറിന്‍റെ ഡിക്കിയില്‍ നിന്ന് രാത്രി ഏറെ വൈകിയാണ് രണ്ടര വയസ്സുകാരനെ കാണാനില്ലെന്ന് ഷാര്‍ജ പോലീസിന് പിതാവിന്‍റെ പരാതി ലഭിക്കുന??

11-04-2019

ഷാര്‍ജ ഡെസേര്‍ട് സഫാരിക്ക് എത്തിയ വിനോദ സഞ്ചാരി വാഹനാപകടത്തില്‍ മരിച്ചു ഷാര്‍ജ അല്‍ ഫയാഹില്‍ ഡെസേര്‍ട് സഫാരിക്കായി എത്തിയ ഫോര്‍ വീല്‍ വാഹനം പലതവണ തലകീഴായി മറിയുകയായിരുന്നു 27കാരനാ

08-04-2019

ഷാര്‍ജ തനിക്ക് ഒരു അറിവുമില്ലാത്ത ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ യുവതിക്ക് കിട്ടിയത് 95000 ദിര്‍ഹത്തിന്‍റെ ഏകദേശം 17 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ പിഴ പല തവണയായി നടത്തിയ നിയമ ലംഘനങ്ങ?

25-03-2019

ഷാര്‍ജ അല്‍ വഹ്ദയിലുള്ള ലുലു മാളില്‍ കവര്‍ച്ചക്കെത്തിയ ആഫ്രിക്കന്‍ വംശജരെ ധീരമായി പ്രതിരോധിച്ച മലയാളി അടക്കം രണ്ട് ജീവനക്കാര്‍ക്ക് പാരിതോഷികവും പ്രൊമോഷനും നല്‍കിയതായി ലുലു ഗ്രൂപ?

16-03-2019

ഷാ​ര്‍​ജ വി​വി​ധ കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ട് ഷാ​ര്‍​ജ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ച​താ​യി ഷാ​ര്‍​ജ പൊ​ലീ​സ്​ ക​മാ​ന്‍​ഡ​ര?

06-03-2019

ഷാ​ര്‍​ജ ഷാ​ര്‍​ജ​യി​ലെ മ്യൂ​സി​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കും വ​യോ​ധി​ക​ര്‍​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഷാ​ര്‍​ജ എ​ക്സ

06-03-2019

ഷാര്‍ജ വന്‍ മദ്യ കടത്ത് ഷാര്‍ജയില്‍ അറസ്റ്റിലായത് 3 പേര്‍ വന്‍തോതില്‍ മദ്യക്കടത്ത് നടത്തുന്നതിനിടെ മൂന്ന് വാഹനങ്ങളെയും അതില്‍ ഉള്‍പ്പെട്ടവരെയും ഷാര്‍ജ പൊലീസ് പിടികൂടുകയായിരുന്നു

05-03-2019

ഷാര്‍ജ പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങളൊരുക്കി എമറേറ്റുകള്‍ കൂടാതെ ചെറുപ്പക്കാര്‍ക്ക് ഇഷ്ടമുള്ള രുചി വിഭവങ്ങളുമായി ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ മ

23-02-2019

ഷാര്‍ജ യുവാക്കളെ ലക്ഷ്യമിട്ട് യുഎഇയില്‍ വ്യാജ നിക്ഷേപക കമ്പനികള്‍ വിലസുന്നു പണം തട്ടാന്‍ മാത്രം ഉദ്ദ്യേശ്യമുളള ഈ കമ്പനികളുടെ വലയില്‍ പെടാതിരിക്കുന്നതിനായി ജാഗ്രത പാലിക്കണമെന്ന്

20-02-2019

ഷാര്‍ജ വിനോദയാത്രയ്ക്കെത്തിയ ദമ്പതികള്‍ ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനാപകടത്തില്‍ മരിച്ചു ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേല്‍47 ഭാര്യ രോഹിണിബഹന്‍ വിനോദ്?

18-02-2019

ഷാര്‍ജ മദാമിനടുത്തെ നസ് വി ഏരിയയില്‍ ചൊവ്വാഴ്ച രാത്രി 1040നുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു ഒന്‍പത് വയസുള്ള കുട്ടിയടക്കം ആറു പേര്‍ക്ക് സാരമായ പരിക്കേറ്റു അപകടത്

14-02-2019

ഷാര്‍ജ ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സിവില്‍ ഡിഫന്‍സ് വിഭാഗം കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു അപകടം വരുത്തി വെയ്ക്കുന്നവരില്‍ ഏഷ്യന്‍ വംശജരാണ് ?

13-02-2019

ഷാര്‍ജയില്‍ ഏഴാം നിലയില്‍ നിന്ന് വീണ് മലയാളിയായ ഗോപകുമാര്‍ 32 മരണപ്പെട്ടു ഗോപകുമാറിന് ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട് ഗോപകുമാറിന് ഒരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന??

08-02-2019

ഷാര്‍ജ ഷാര്‍ജയില്‍ വാഹനപാര്‍ക്കിങ് നിരക്ക് കൂട്ടില്ല ഷാര്‍ജ മുനിസിപ്പാലിറ്റിയാണ് നിരക്ക് വര്‍ധിപ്പിക്കില്ലായെന്ന് അറിയിച്ചത് പൊതുപാര്‍ക്കിങ് മേഖലയില്‍ മണിക്കൂറിന് 2 ദിര്‍ഹം വീ?

01-02-2019

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ ശ്രദ്ധേയമായ സാന്നിധ്യത്തിനു ശേഷം ചേതന്‍ ഭഗത് വീണ്ടും ഷാര്‍ജയിലെത്തുന്നു അവനവന്‍റെ അഭിരുചികളോട് യോജിക്കുന്ന തൊഴില്‍ എങ്ങനെ കണ്ടെത്താം എന്ന വിഷയത്

31-01-2019

ഷാര്‍ജ ഷാര്‍ജ എമിറേറ്റിലെ ഫ്ലാറ്റുകളില്‍ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോസുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര

26-01-2019

ഷാര്‍ജ ചരിത്രത്തെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുകയാണ് ഷാര്‍ജ ക്ലാസ്സിക് കാര്‍ മ്യൂസിയം മനുഷ്യപുരോഗതിയുടെ ചരിത്രത്തില്‍ വാഹനങ്ങളുടെ സ്ഥാനം ഒട്ടും ചെറുതല്ലയെന്ന് വിന്‍റേജ് ക്ലാസ്സി

24-01-2019

ദുബയ് വാരണാസിയില്‍ തിങ്കളാഴ്ച ആരംഭിച്ച പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ യുഎഇയിലെ കെഎംസിസി മാസ് ഇന്‍കാസ് നേതാക്കള്‍ പോയത് പ്രവാസി ബിജെപി സംഘടനാ പ്രതിനിധിയായി യുഎഇയി??

22-01-2019

ഷാ​ര്‍​ജ ഷാര്‍ജയില്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രു​ക്കേ​റ്റ മ​ല​യാ​ളി​ക്ക്​ 1090000 ദി​ര്‍​ഹം ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ദു​ബൈ സി​വി​ല്‍ ??

20-01-2019

ഷാര്‍ജ യുഎഇയിലെ അല്‍ അന്‍സാരി എക്സ്‍ചേഞ്ച് സംഘടിപ്പിച്ച വിന്‍റര്‍ പ്രമോഷനില്‍ ഇന്ത്യക്കാരനായ ഡോണ്‍സണ്‍ മിഖായേലിനെ ഭാഗ്യദേവത കടാക്ഷിച്ചു നാട്ടിലേക്ക് അയച്ച 265 ദിര്‍ഹത്തിലൂടെ പ്രവ

16-01-2019

ഷാര്‍ജ രാജ്യത്ത് പ്രയപൂര്‍ത്തിയാവാത്ത സ്വന്തം മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച അമ്മയ്ക്ക് യുഎഇ കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ??

15-01-2019

ഷാര്‍ജയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ മോശം കമന്‍റിട്ടതിന്‍റെ പേരില്‍ പ്രവാസി വനിതയ്ക്കെതിരെ നടപടി സുഹൃത്തായ മറ്റൊരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ക?

10-01-2019

ഷാര്‍ജ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 18ല്‍ വന്‍ തീപിടിത്തം വീട്ടുപയോഗത്തിനുള്ള സാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള

07-01-2019

ഷാര്‍ജ അറബ് രാജ്യങ്ങള്‍ നിയമ നടപടികള്‍ കര്‍ശനമായി പാലിക്കുന്നവരാണ് വാക്കുതര്‍ക്കത്തിനിടയില്‍ മറ്റൊരാള്‍ക്ക് അയച്ച വോയ്‌സ് ക്ലിപ്പിന്‍റെ പേരില്‍ ഷാര്‍ജയില്‍ പ്രവാസിക്കെതിരെ നട??

04-01-2019

ഷാര്‍ജ ഫര്‍ണ്ണിച്ചര്‍ ഷോപ്പിനു സമീപം തീപിടിച്ചു സംഭവത്തില്‍ ആളപായമില്ല ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ ഫര്‍ണ്ണിച്ചര്‍ ഷോപ്പിനു സമീപത്താണ് തീപിടുത്തം ഉണ്ടായത് ജനങ്ങളെ ഏറെ നേരം പരിഭ?

02-01-2019

ഷാര്‍ജ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് ഷാര്‍ജയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഷാര്‍ജയിലെ ഒരു സര്‍വകലാശാല ക്യാമ്പസില്‍ വെച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ?

31-12-2018

ഷാര്‍ജ പുതുവത്സരാഘോഷത്തിന് ഷാര്‍ജയൊരുങ്ങി ഷാര്‍ജയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലാണ് 2019 നെ വരവേല്‍ക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്??

29-12-2018

ഷാര്‍ജ  സോഷ്യല്‍ മീഡിയയില്‍ ട്രോളിംഗിനിരയായ പെണ്‍കുട്ടി ലൈവായി ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടു ഇതറിഞ്ഞെത്തിയ പോലീസ് തക്കസമയത്തെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ഷാര്‍ജയ??

23-12-2018

ഷാര്‍ജ രാജ്യത്തെ ഇസ്​ലാമിക കലോത്സവത്തിന്​ ഷാര്‍ജയില്‍ തുടക്കമായി ഹൊറൈസണ്‍ ചക്രവാളം എന്ന പ്രമേയത്തില്‍ ഷാര്‍ജ ആര്‍ട്ട്​ മ്യൂസിയത്തില്‍ തുടങ്ങിയ ഷാര്‍ജ ഇസ്​ലാമിക്​ ആര്‍ട്​സ്​ ഫെ??

22-12-2018

ഷാര്‍ജ ഷാര്‍ജ കുറ്റാന്വേഷണ കോടതിയിലാണ് വിചിത്രമായ വാദം നടന്നു വരുന്നത് താന്‍ ഫ്ലാറ്റിനുളളില്‍ കയറിയത് മോഷ്ടിക്കാനല്ലെന്നും വാതിലുകളും അടുക്കളയിലെ കിച്ചന്‍ ക്യാബിനറ്റുകളു

21-12-2018

ഷാര്‍ജ ഇസ്​ലാമിക കലയുടെ ആഗോള ഉത്സവത്തിന്​ ഷാര്‍ജയില്‍ തുടക്കമായി ഹൊറൈസണ്‍ ചക്രവാളം എന്ന പ്രമേയത്തില്‍ ഷാര്‍ജ ആര്‍ട്ട്​ മ്യൂസിയത്തില്‍ ആരംഭിച്ച ഷാര്‍ജ ഇസ്​ലാമിക്​ ആര്‍ട്​സ്​ ഫെസ?

20-12-2018

അബുദാബി യുഎഇയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് 60 കിലോ ഹെറോയിന്‍ പിടികൂടി അബുദാബിയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ഇത്രയും വലിയ ഹെറോയിന്‍ വേട്ട ന?

18-12-2018

ഷാര്‍ജ യുഎഇയിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തി ഷാര്‍ജയിലെ താവുനിലാണ് സംഭവം പ്രദേശത്താകെ ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍??

18-12-2018

അടുത്ത വര്‍ഷത്തേക്കുള്ള ഷാർജ ബജറ്റ് പ്രഖ്യാപിച്ചു അടിസ്ഥാന വികസനത്തിനും പുതിയ തൊഴിൽ മേഖലകൾക്കും വിദ്യാഭ്യാസ പുരോഗതിക്കും ഊന്നൽ നൽകുന്നതാണ് ബജറ്റ് സുപ്രീം ക?

10-12-2018

ഷാര്‍ജ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്??

09-12-2018

ദുബയ് കോഴിക്കോട്ടെ തെരുവ് ഗായകന്‍ ബാബു ഭായിയും കുടുംബവും വെള്ളിയാഴ്ച ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നു ഷാര്‍ജ മെഗാ മാളിന് സമീപമുള്ള അല്‍ റയാന്‍ ഹോട്ടിലില്‍ വൈകിട്ട് 6 മണ??

07-12-2018

ഷാര്‍ജ ഷാര്‍ജയില്‍ കാറുകള്‍ക്ക് തീപിടിച്ചു ഞായറാഴ്ച രാവിലെയായിരുന്നു സംഭവം അബു ഷആറയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലാണ് ആദ്യം തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു സമ

02-12-2018

ഷാര്‍ജ ഷാര്‍ജയില്‍ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിച്ചു നിലവിലുള്ള ചാര്‍ജിനേക്കാള്‍ രണ്ടുദിര്‍ഹം ആണ് വര്‍ധിപ്പിച്ചത് നിലവില്‍ 1150 ദിര്‍ഹം ആണ് കുറഞ്ഞ നിരക്കായി ഈടാക്കുന്നത് ഇനി മുതല്‍ യ?

02-12-2018

ഷാര്‍ജ മലയാളിയടക്കം പതിനഞ്ചോളം പേര്‍ ഷാര്‍ജ പാര്‍ക്കില്‍ ദുരിതത്തില്‍ പൊതുമാപ്പില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാന്‍ വഴിയില്ലാതെ അലയുന്നവരാണ് ഇവര്‍ വര്‍ക്കല സ്വദേശി ഹസന്‍ 40 ഹൈ

30-11-2018

ഷാര്‍ജ ഷാര്‍ജയില്‍ വന്‍ തീപിടിത്തം ഷാര്‍ജയിലെ സൂഖ് അല്‍ ജുബൈലിലെ സസ്യ നഴ്‌സറിയില്‍ കഴിഞ്ഞ ദിവസം രാവിലെ 802നാണ് തീപിടിത്തം ഉണ്ടായത് നഴ്‌സറിയുടെ ഒരു ഭാഗത്തുനിന്നാണ് തീപിടിത്തമുണ്ടാ??

27-11-2018

ശൈത്യകാല കാഴ്ചകള്‍ക്കും ആഘോഷങ്ങള്‍ക്കും രുചി കൂട്ടുന്ന ആഘോഷങ്ങമൊരുക്കി സഞ്ചാരികളെയും യുഎഇ നിവാസികളെയും സ്വാഗതം ചെയ്യുകയാണ് ഷാര്‍ജ ഫ്ലാഗ് ഐലന്‍ഡ് മൂന്നു മാസം നീണ്ടു നില്‍ക്കുന്ന

27-11-2018

വിമാനത്താവളത്തില്‍ നിശ്ചിത ആകൃതിയില്ലാത്ത ബാഗേജുകള്‍ റദ്ദാക്കാനൊരുങ്ങുകയാണ് ഷാര്‍ജാ ഭരണകൂടം പുതിയ ലഗേജ് നിയമം ഡിസംബര്‍ നാല് മുതല്‍ പ്രാബല്യത്തിലാകുമെന്ന് അധികൃതര്‍ അറിയിച്ചു ഇ??

22-11-2018

ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ പെര്‍ഫ്യൂം ഫാക്ടറി കത്തി നശിച്ചു ബുധനാഴ്ച രാവിലെയാണ് സംഭവം ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് തീ പൂര്‍ണ്ണമാ?

22-11-2018

ഷാര്‍ജ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പ്രദര്‍ശനം എക്‌സ്പോഷര്‍ 2018 ഷാര്‍ജയില്‍ തുടങ്ങി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു ഉദ്?

22-11-2018

ഷാര്‍ജ ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ക്കുളത്തില്‍ വീണ് നാലു വയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടി ഇന്നലെ രാവിലെ 1030യോടെയായിരുന്നു സംഭവം സംഭവം നടന്ന ഉട?

15-11-2018

ഷാര്‍ജ 18ാം നിലയില്‍ നിന്ന് വീണ് 15 വയസ്സുകാരിയായ അറബ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി ഷാര്‍ജയിലെ അല്‍ താവൂണില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം നട?

14-11-2018

ഷാര്‍ജ ഷാര്‍ജയില്‍ തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു തിങ്കഴാള്ച വൈകുന്നേരമാണ് മൈസലൂന്‍ പ്രദേശത്തെ വില്ലയില്‍ തീ പടര

13-11-2018

അബുദാബി ഷാര്‍ജയില്‍ ജോലി ചെയ്യുന്ന 25കാരനായ ഇന്ത്യന്‍ യുവാവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി കൂടെയുണ്ടായിരുന്ന താമസക്കാരനാണ് യുവാവിനെ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത?

10-11-2018

ഷാര്‍ജ ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാത്രി സമാപിക്കും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേള എന്ന ഖ്യാതിയോടെ ഷാര്‍ജാ എക്‌സ്പോ സെന്‍ററില്‍ നടന്ന മേളയില്‍ ലക്ഷക്ക??

10-11-2018

ഷാര്‍ജ ഷാര്‍ജാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് പുതിയ നിബന്ധനകള്‍ വരുന്നു അടുത്തമാസം നാല് മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത് ഈ നിബന്ധനകളുടെ പരിധിയില്‍ വരാത്ത ബാഗേജ

10-11-2018

ഷാര്‍ജ ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ 19 വയസുള്ള മലയാളി യുവാവ് മരിച്ചു അല്‍ സുയൗഹില്‍ ആണ് സംഭവം പൊലീസും ആംബുലന്‍സും ഉടന്‍ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശു?

01-11-2018

ഷാര്‍ജ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തിലോടുന്ന വാഹനത്തിന്‍റെ ബ്രേക്ക് പോയി പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ഷാര്‍ജ മലീഹ റോഡില്‍ വെച്ചാണ് വാഹനത്തിന്‍റെ ബ്രേക്ക് പ?

30-10-2018

ഷാര്‍ജ കളഞ്ഞുകിട്ടിയ 20 ലക്ഷത്തോളം രൂപ പോലീസില്‍ ഏല്‍പിച്ച ഇന്ത്യാക്കാരന് ഷാര്‍ജ പോലീസിന്‍റെ പ്രശംസ സുരാ ഡോയ്ലെ എന്ന ഇന്ത്യക്കാരനാണ് തനിക്ക് കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം ദിര്‍ഹം ഏ?

30-10-2018

ഷാര്‍ജ 38കാരിയായ പ്രവാസി വനിത ഷാര്‍ജയില്‍ തിരക്കേറിയ റോഡിലെ പാലത്തില്‍ നിന്നും അതിവേഗ പാതയിലേക്ക് ചാടി ജീവനൊടുക്കി തിരക്കേറിയ അതിവേഗ പാതയായ ദൈദ് ഷാര്‍ജ റോഡിലെ പാലത്തില്‍ നിന്നാണ് ?

29-10-2018

ഷാര്‍ജ സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ കുത്തിക്കൊന്നു പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടയാളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് കണ്ടെത്തി യുഎഇയി??

24-10-2018

ഷാര്‍ജ അമിത വേഗതയില്‍ വന്ന കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു ഷാര്‍ജയില്‍ അല്‍ താവുണ്‍ മേഖലയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ബുധനാഴ്ച പുലര്‍ച്ചെയായിരുന??

18-10-2018

ഷാര്‍ജ ആറാമത് ഷാര്‍ജ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രമേള അല്‍ ജവാഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നാളെ ആരംഭിക്കും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയ??

13-10-2018

ഷാര്‍ജ എമിറേറ്റിലെ സഹകരണ സ്ഥാപനങ്ങളുടെ വാഹന പാര്‍ക്കിങ്ങുകളില്‍ മൂന്നു മണിക്കൂറിലധികം വാഹനം നിര്‍ത്തിയിട്ടാല്‍ ഇനി മുതല്‍ പിഴ ഈടാക്കും 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ആയിരം ദിര്‍ഹമായിരി?

08-10-2018

ഷാര്‍ജ ഷാര്‍ജയില്‍ പള്ളികള്‍ക്ക് സമീപമായി കൂടുതല്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ നിര്‍മിക്കുന്നു എമിറേറ്റിലെ വിവിധ മസ്ജിദുകള്‍ക്ക് സമീപത്തായി ഏകദേശം 60 ലക്ഷം ദിര്‍ഹം ചെലവില്‍ 300 പാര്‍ക്ക?

06-10-2018

ഷാര്‍ജ നഗര തിരക്കില്‍ നിന്ന് മാറി യുഎഇയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനിറങ്ങുന്ന സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഖോര്‍ഫൊക്കാന്‍ ബീച്ചൊരുങ്ങുന്നു ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്??

04-10-2018

ഷാര്‍ജ വിവാഹം കഴിക്കാന്‍ പോകുന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ ഏഷ്യക്കാരനായ പ്രതിശ്രുത വരനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ട??

27-09-2018

ഷാര്‍ജ ഹോട്ടല്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി 30 000 ദിര്‍ഹം വാങ്ങി കള്ളക്കേസില്‍ കുടുക്കിയ കോഴിക്കോട് താമരശ്ശേരി സ്വദേശിനിയെ സൗജന്യ നിയമസഹായം വഴി നിയമ കുരുക്കുകള

25-09-2018

ഷാര്‍ജ ഷാര്‍ജ എമിറേറ്റില്‍ കെട്ടിട വാടക കുറഞ്ഞതായി റിപ്പോര്‍ട്ട് താമസക്കാര്‍ എമിറേറ്റ് മാറുന്നതും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായതുമാണ് വാടക കുറയാന്‍ ഇടയാക്കിയത്

15-09-2018

ഷാര്‍ജ ഭിക്ഷാടന നിരോധനമുള്ള യുഎഇയില്‍ ഭിക്ഷക്കാരി പിടിയില്‍ ഷാര്‍ജയില്‍ പിടിയിലായ ഇവരില്‍ നിന്നും 10000 ദിര്‍ഹം രണ്ട് ലക്ഷത്തോളം രൂപ കണ്ടെടുത്തു പിടികൂടുന്ന സമയത്ത് അഞ്ചോളം കടകളില

13-09-2018

ഷാര്‍ജ ഷാര്‍ജയിലെ അല്‍ ദൈദ് റോഡിലെ അഞ്ചാം നമ്പര്‍ ഇന്‍റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ശനിയാഴ്ച വൈകീട്ട് ആറ് വരെയാണ് അഞ്ചാം നമ്പര്‍

13-09-2018

ഷാര്‍ജ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വാഹനയാത്രികര്‍ ഒരു ദിശാമാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കണം നാലാമത്തെ ഇന്‍റര്‍സെക്ഷന്‍റെ അവസാനം മുതല്‍ ഷാര്‍ജ നഗരത്തിലേക്ക

07-09-2018

ദുബായ് ഷാര്‍ജദുബായ് ഗതാഗതം സുഗമമാക്കാന്‍ പുതിയൊരു പാലം ഭാഗികമായി തുറന്നു വേനലവധി കഴിഞ്ഞ് പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ തിരിച്ചെത്തിയ ആദ്യ ദിവസം രാജ്യത്ത് പല ?

03-09-2018

ഷാര്‍ജ ഷാര്‍ജയിലെ വിവിധ ജോലി സ്ഥലങ്ങളില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന 17 അംഗ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു സജ വ്യവസായ മേഖലയില്‍ നിന്നാണ് അനധികൃത താമസക്ക?

02-09-2018

ദുബായ് ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ഇന്ത്യക്കാരന്‍റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി ഷാര്‍ജയിലെ അല്‍ നഹ്ദ ഏരിയയിലാണ് സംഭവം അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ദുര്‍ഗന്ധം പുറത

27-08-2018

ഷാര്‍ജ വീട്ടില്‍ വെച്ച് രഹസ്യമായി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 24 വയസുകാരിയായ യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു ആറാഴ്ച പ്രായമുള്ള ഗര്‍ഭം ഇല്ലാത??

27-08-2018

ഷാര്‍ജ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ ഷാര്‍ജാ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4 കോടി രൂപ നല്‍കും സാമ്പത്തിക ഉപദേഷ്??

18-08-2018

300 ദിര്‍ഹം കൊടുത്ത് വാങ്ങിയ ഫോണ്‍ കാരണം ഏഷ്യക്കാരനായ 32 കാരന് നഷ്ടമായത് 5000 ദിര്‍ഹം പോരാത്തതിന് മൂന്ന് മാസം ജയില്‍ ശിക്ഷയും ഷാര്‍ജയിലാണ് സംഭവം മുന്‍പരിചയമില്ലാത്ത വ്യക്തിയില്‍ നിന്നു?

27-07-2018

ദുബായ് കൊലപാതകക്കേസില്‍ പന്ത്രണ്ട് വര്‍ഷത്തോളം ഷാര്‍ജ ജയിലില്‍ കഴിഞ്ഞ പഞ്ചാബ് സ്വദേശി സന്ദീപ് സിങ് ദയാധനം നല്‍കി മോചിതനായി ജീവകാരുണ്യ പ്രവര്‍ത്തകനും പഞ്ചാബ് സ്വദേശിയുമായ ഡോ എസ്പ

27-07-2018

ഷാര്‍ജ കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു ചൗക്കികമ്പാറിലെ ഷരീഫ് 39 ആണ് മരിച്ചത് ജോലി കഴിഞ്ഞു താമസ സ്ഥലത്തെത്തിയ ഷരീഫ് നെഞ്ചുവേദനയെ തുടര്‍ന്നു കുഴഞ്ഞുവീഴുകയായിര

26-07-2018

ഷാര്‍ജ വേനല്‍ച്ചൂടിനെ വെല്ലുന്ന വിരുന്നുകളൊരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഷാര്‍ജ കലയും വിനോദവും വിജ്ഞാനവും തമാശയും ഒരുപോലെ ഒന്നിക്കുന്ന വിവിധ ക്യാംപുകളും ഓഫറുകളുമായി സഞ്?

23-07-2018

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവിന് ഷാര്‍ജയില്‍ ദാരുണാന്ത്യം പയ്യന്നൂര്‍ കാങ്കോല്‍ വടശ്ശേരി മണലിലെ പി ജയന്‍ 36 ആണ് മരിച്ചത് പെരുമ്പയിലെ വ്യാപാരിയായ കോളിയാട?

18-07-2018

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തുറന്നു ഷാര്‍ജദൈദ് റോഡില്‍ നിന്ന് എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ പാലം വഴിയൊരുക്കുന്നു പാലവും അനുബന്ധ റോഡ

11-07-2018

ഷാര്‍ജ വണ്ടിയോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നവരുടെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുന്നതായി ഷാര്‍ജ പോലീസ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഈ വ??

24-06-2018

ഷാര്‍ജ സമീപത്തെ റെസ്റ്റോറന്‍റില്‍ നിന്നും ശബ്ദമുയരുന്നുവെന്ന പരാതിയുമായി യുവതി ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ?

23-06-2018

ഷാര്‍ജ ഷാര്‍ജയില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയ വാഹന ഉടമകള്‍ക്ക് ആശ്വാസവുമായി അധികൃതര്‍ പിഴ കൂടാതെ വാഹന രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് ക

22-06-2018

ഷാര്‍ജ വിഷാദത്തിന് അടിമയായ യുവതി ഷാര്‍ജയിലെ അപാര്‍ട്ട്മെന്‍റില്‍ തൂങ്ങിമരിച്ചു മൊറോക്കന്‍ പൗരയായ 25കാരിയാണ് മരിച്ചത് അപാര്‍ട്ട്മെന്‍റിലെ സീലിംഗില്‍ തൂങ്ങി മരിക്കുകയായിരുന്നു ഷ?

21-06-2018

ഷാര്‍ജ ഇനി ഷാര്‍ജയിലെ യാത്ര പലതരം പൂക്കളുടെ ഭംഗി ആസ്വദിച്ചാവാം വാഹന തിരക്കിന്‍റെ കാര്യത്തില്‍ യുഎഇയിലെ പ്രധാന റോഡുകളുടെ മുന്‍നിരയില്‍ വരുന്ന അല്‍ ഇത്തിഹാദ് റോഡിന്‍റെ മധ്യഭാഗം നഗ?

20-06-2018

ദൈദ് പെരുന്നാളാഘോഷിക്കാന്‍ ഖോര്‍ഫക്കാനില്‍ പോയ സുഹൃത്തുക്കളുടെ കാര്‍ ഷാര്‍ജ ദൈദില്‍ അപകടത്തില്‍പ്പെട്ട് കാസര്‍കോട് സ്വദേശി മരിച്ചു മൂന്നു പേര്‍ക്ക് പരിക്കേറ്റു തളങ്കര പടിഞ്ഞാ

17-06-2018

ഷാര്‍ജ കുടുംബാംഗവുമായുള്ള വാക്കേറ്റത്തിനുശേഷം പാക്കിസ്ഥാനി യുവാവ് ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിനുമുകളിലാണ് വീണതെന്നും ഉടന്‍ തന്നെ ആശ

13-06-2018

ഷാര്‍ജ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നതിനായി ഉംറ വിസ നല്‍കാമെന്ന് വാഗ്ദാനം നല്‍കി രണ്ട് ഏഷ്യന്‍ യുവാക്കള്‍ മറ്റൊരു യുവാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി മൂന്നാമനായ യുവാവിന്

12-06-2018

ദുബൈ മാസങ്ങളായി ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങിക്കിടന്ന 11 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപല്‍ അറിയിച്ചു സോയ വണ്?

07-06-2018

ഷാര്‍ജ ഐക്യരാഷ്ട്ര സഭയുടെ ശിശുനിധി യൂണിസെഫ് ഷാര്‍ജയെ ശിശുസൗഹൃദ നഗരമായി പ്രഖ്യാപിച്ചു യുഎഇയുടെ സാംസ്‌കാരത്തെ വാനോളം ഉയര്‍ത്തി ഷാര്‍ജ ഈ ബഹുമതി ലഭിക്കുന്ന ലോകത്തിലെ ആദ്യ നഗരമെന്ന ഖ

03-05-2018

ഷാര്‍ജ കൗമാരക്കാര്‍ക്കായി കടയില്‍ ആയുധങ്ങള്‍ വിറ്റ ഉടമ പിടിയില്‍ വന്‍ ആയുധശേഖരവും ഇവിടെ നിന്നും പിടികൂടി എമിറേറ്റിലെ ഒരു കടയിലാണ് സംഭവം മൂര്‍ച്ചയുള്ള കത്തി വാള്‍ ഇലക്‌ട്രിക

15-04-2018

ഷാര്‍ജ ഷാര്‍ജ സര്‍ക്കാരിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 10 ശമ്പള വര്‍ധന നടപ്പിലാക്കി ഉത്തരവായി ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയു??

14-04-2018

ഷാര്‍ജ ഫിറോസ്‌ മര്‍ച്ചണ്ട് എന്ന പ്യുവര്‍ ഗോള്‍ഡ്‌ എന്ന സ്ഥാപന ഉടമയുടെ കരുണയില്‍ യുഎഇ യില്‍ 560 പേര്‍ ജയില്‍ മോചിതരായി റമദാന് മുമ്പായി അദ്ദേഹം നടത്തിയ മനുഷ്യത്വപരമായ പ്രവര്‍ത്തനത്ത

10-04-2018

ഷാര്‍ജ ഷാര്‍ജ അല്‍ഫുജൈറയില്‍ കാറിടിച്ച്‌ ഇന്ത്യക്കാരനു ദാരുണാന്ത്യം അപകടത്തില്‍ പെട്ടത് ഡ്രൈവിങ് ലൈസന്‍സില്ലാത്ത സ്വദേശി ബാലന്‍ ഓടിച്ച കാറാണ് യുവാവിനെ അമിത വേഗതയില്‍ വന്ന കാര്‍

05-04-2018

ഷാര്‍ജ ഇന്നലെ അന്തരിച്ച ഷാര്‍ജ കിരീടാവകാശി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍കാസ്മിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ്‌ ബിന്‍ സുല്‍ത്ത?

04-04-2018

ഷാര്‍ജ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ വേണ്ടി സുപ്രീം കോര്‍ട്ട് അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 9501177 ദിര്‍ഹം അനുവദിച്ചു ശൈഖ് ഡോ സുല്‍ത?

26-03-2018

ഷാര്‍ജ രക്ഷകര്‍ത്താക്കള്‍ വന്‍ തുക നല്‍കി കുട്ടികള്‍ക്കായി സ്കൂളുകളില്‍ നിന്നുള്ള ഹോം വര്‍ക്കുകളും പ്രോജക്റ്റുകളും നടപ്പിലാക്കുന്ന രീതി ഷാര്‍ജ നിര്‍ത്തലാക്കുന്നു ഇത് സംബന

19-03-2018

ഷാര്‍ജയില്‍ സ്കൂളില്‍ തീയിട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് സ്കൂളിലെ വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം ??

15-03-2018

ടെഹ്റാന്‍ യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോയ തുര്‍ക്കിഷ് സ്വകാര്യ വിമാനം തകര്‍ന്നുവീണ് 11 പേര്‍ കൊല്ലപ്പെട്ടു ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ വിമാനം ഇ

11-03-2018

കുവൈറ്റ് സിറ്റി   22 തരം രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കില്ലെന്ന് ആരോഗ്യ മന്ത്രാലയം 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണ് ഇത??

09-03-2018

കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതില്‍ അധികം കുറ്റവാളികളുള്ളതിനാല്‍ വിദേശ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു പാര്‍ലമെന്‍റ് സമ്മേളനത്

07-03-2018

ഷാര്‍ജ നിയമങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഷാര്‍ജ പൊലീസ് കൂടാ??

04-03-2018

ഷാര്‍ജ ഷാര്‍ജയിലെ പ്രധാന റോഡുകളിലോ ഇടറോഡുകളിലോ ഉള്ള വേഗപരിധി ബഫര്‍ നിര്‍ത്തലാക്കാന്‍ ഒരു തീരുമാനവുമില്ലെന്ന് ഷാര്‍ജ ട്രാഫിക് ആന്‍ഡ്‌ പട്രോള്‍ വകുപ്പ് ഡയറക്റ്റര്‍ ലെഫ്റ്റനന

25-02-2018

ഷാര്‍ജ രാജ്യത്ത് അപകടങ്ങള്‍ അടിയന്തരമായി നേരിടുന്നതിന് വടക്കന്‍ എമിറേറ്റുകളില്‍ ആറ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് സ്റ്റേ??

22-02-2018

ഈ വർഷം ഏപ്രിലിൽ യാത്രക്കാർക്ക് സെല്ഫ് ചെക്ക് ഇൻ അപ്ഗ്രേഡ് പാർക്കിങ് സൗകര്യങ്ങൾ അടക്കമുള്ള സ്മാർട്  സൗകര്യങ്ങൾ ഏർപ്പെടുത്തിയ പുതിയ ടെർമിനൽ തുറക്കാനൊരുങ്ങുകയാണ് ഷാർജ എയർപോർട്ട് ഏക

21-02-2018

ഷാര്‍ജ ഷാര്‍ജയുടെ സ്വപ്ന പദ്ധതിയായ പുതിയ ഇന്ത്യന്‍ സ്കൂള്‍ ജുവൈസ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു ഇന്ത്യന്‍ അസോസിയേഷന്‍റെ  സ്??

19-02-2018

ഷാർജയിലെ ഒരു അപ്പാർട്ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടു തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം മരിച്ചവരില്‍ ഒരു ഇന?

12-02-2018

ഷാർജയിൽ കെട്ടിടത്തിന്‍റെ പത്താം നിലയിൽ നിന്നും വീണ  സ്ത്രീ മരിച്ചു ഷാർജയിലെ അൽ ഖാസിമിയയിൽ ആണ് സംഭവം ഒരു കെട്ടിടത്തിൻറെ പത്താമത്തെ നിലയിൽ നിന്നും 41 വയസ്സുകാരിയായ പി തോമസ് എന്ന  ഇന്ത?

10-02-2018

ഷാര്‍ജ ഷാര്‍ജ ചേര്‍ത്ത് പിടിച്ചു അറബ്​ മണ്ണില്‍ കേരളം വിരിഞ്ഞു അ​​റ​​ബ്​ സ​​മൂ​​ഹ​​ത്തി​ന്‍റെ ഹൃ​​ദ​​യ​​ത്തി​​നു​​ള്ളി​​ലാ​​ണ്​ കേ​​ര​​ള​​ത്തി​ന്‍റെ സ്​​​ഥാ​​ന​​മെ​​ന്ന സ​​ത?

26-01-2018

ഷാര്‍ജ ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് കപ്പലിൽ നിന്ന് ചരക്ക് കയറ്റുന്നതിനിടയിൽ ഡീസൽ കണ്ടെയ്നർ വീണതിനെത്തുടർന്ന് 27 കാരനായ ഒരു ഇന്ത്യൻ തൊഴിലാളി മരണപ്പെട്ടു സംഭവം നടന്നയുടൻ തന്നെ പോ??

21-01-2018

ഷാര്‍ജ ഷാര്‍ജയില്‍ ശിതീകരിച്ച നടപ്പാത ഒരുങ്ങും യുഎഇയിൽ ഇനി വരുന്ന അഞ്ച് മാസ കലയളവിൽ കൊടും വേനലാണ് ഈ സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങാൻ തന്നെ കൂട്ടാക്കാത്ത അവസ്ഥയെ കണക്കിലെടു

11-12-2017

ഷാര്‍ജ ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന്‍റെ പത്താം നിലയില്‍ നിന്നും വീണ് ഇന്ത്യക്കാരന്‍ മരിച്ചു കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് സംഭവം വീഴ്ചയില്‍ തലയും വരിയെല്ലുകളും തകര്‍

05-12-2017

ഷാര്‍ജ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു കെഎം അബ്ബാസിന്‍റെ നദീറ മികച്ച കഥയും ഹണി ഭാസ്കരന്‍റെ പിയേത്ത മികച്ച നോവലും സോഫിയ ഷാജഹാന്‍റെ ഒറ്

02-12-2017

ഷാര്‍ജ  ഷാര്‍ജയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഷാര്‍ജയിലെ അല്‍ ഖാസിമിയ പ്രദേശത്തെ പള്ളിയിലാണ് കണ്ടെത്തിയത് സംഭവവുമായി ബന്ധപ

26-11-2017

ഷാര്‍ജ ഷാര്‍ജയില്‍ ജോലി സ്ഥലത്ത് 23 വയസുകാരനായ നേപ്പാള്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി വ്യവസായ മേഖലാ പ്രദേശമായ നമ്പര്‍ ആറില്‍ തിങ്കളാഴ്ചയാണ് സംഭവം തൂങ്ങിയ നിലയില്‍ ക

21-11-2017

ഷാര്‍ജ ഷാര്‍ജയില്‍ ചൊവ്വാഴ്ച ഉച്ചയോടെ അല്‍ജുബൈലില്‍ ബേഡ്സ് ആന്‍ഡ് ആനിമല്‍ മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തി നശിച്ചത് വാഹനയുടമ പുറത്തിറങ്ങി പോയ ശേഷമാണ്

16-11-2017

ഷാര്‍ജ മുപ്പത്തിയാറാമത് പുസ്തകോല്‍ത്സവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരവ് പുസ്തകോത്സവത്തിന്‍റെ അവസാന ദിവസം മീഡിയാ റൂമില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മാധ്യമ പ്

12-11-2017

ഷാര്‍ജ ഷാര്‍ജ പബ്ലിക്‌ ലൈബ്രറി ഡിജിറ്റലാകുന്നു ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സന്ദർശനത്തിന്‍റെ ഭാഗമായാണ് പുതിയ നടപടികൾ ഷാര്‍ജ ലൈബ്രറ

12-11-2017

ഷാര്‍ജ മലയാളിയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഷാര്‍ജ സുല്‍ത്താന്‍ കേരള സന്ദര്‍ശനത്തിന് ശേഷം മലയാളികളോടുള്ള സ്നേഹം ഷാര്‍ജ സുല്‍ത്താന് അല്‍പം വര്‍ദ്ധിച്ചുവെന്ന് തന്നെ പറയാം പോറ്റമ

02-11-2017

ദുബായ് ഷാര്‍ജയിലെ അല്‍ ഇത്തിഹാദ് റോഡ് രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടുന്നു  അന്‍സാര്‍ മാളിന് സമീപം കാല്‍നട യാത്രക്കാര്‍ക്കായി നടപ്പാലം പണിയുന്നതിനാണ് ഷാര്‍ജയിലെ ഏറ്റവും തിരക്കേറ

30-10-2017

ഷാര്‍ജ 18 ലക്ഷം ദിര്‍ഹം മോഷ്ടിച്ചവര്‍ പിടിയില്‍ ഷാര്‍ജ അല്‍ തവാനിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് 18 ലക്ഷം ദിര്‍ഹം മോഷ്ടിച്ച രണ്ട് അറബ് വംശജര്‍ പോലീസിന്‍റെ പിടിയിലായി പണം നഷ്ടപ

26-10-2017

ഷാര്‍ജ കാഴ്ച്ചയുടെ വിരുന്നൊരുക്കി ഐഎഎസ് ഓണാഘോഷം ചരിത്രമായി പതിനാറായിരത്തോളം പേര്‍ക്കുള്ള ഓണസദ്യയുൾപ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇന്ത്യന്‍ അസോസിയേഷൻ ഷാർജ്ജ ഐഎഎസ് ഓണ

14-10-2017

ഷാര്‍ജ റോഡിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഷാർജ റിങ് റോഡ് ഭാഗികമായി അടച്ചിടുന്നു 2018 ഒക്ടോബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് റോഡ് അടച്ചിടുന്നത് റോഡ്

12-10-2017

ഷാര്‍ജ ഷാർജ പൗരന്മാരുടെ ക്ഷേമവും വികസനവും ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ഡിഎസ്സിഡി തഹ്ദീദ് എന്നപേരില്‍ അറിയപ്പെടുന്ന പുതിയ ഡാറ്റാ പ്രൊജക്റ്റിന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ

05-10-2017

ഷാര്‍ജ 75 വയസുള്ള വയോധികയെ കുടുംബത്തിനൊപ്പമെത്തിക്കാന്‍ സഹായിച്ച് ഷാര്‍ജ പോലീസ് ഷാര്‍ജയിലെ റുമൈത്ത പ്രദേശത്താണ് വൃദ്ധയെ കണ്ടെത്തിയത് അവശ നിലയില്‍ വൃദ്ധയെ കണ്ട മറ്റൊരു സ്ത്രീ

01-10-2017

ഷാര്‍ജ വിദേശത്ത് ആദ്യമായി എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ്  എഞ്ചിനീയറിങ് കേന്ദ്രം ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു ഷാർജതിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിന്‍റെ അറ്റകുറ്റപ

29-09-2017

ഷാര്‍ജ കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കളും ഭക്ഷ്യോത്പന്നങ്ങളും ഷാർജയിൽ അൽ ദൈദ് പ്രവിശ്യയിൽ പിടിച്ചെടുത്തു വെയര്‍ ഹൌസില്‍ കാലാവധികഴിഞ്ഞ ഉല്‍പ്പന്നങ്ങളില്‍ ലേബല്‍  മാറ്റ

28-09-2017

ഷാര്‍ജ  ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവും അദ്ദേഹം ഉന്നയിച്ച പ്രഖ്യാപനവും യുഎഇയിലെ പ്രവാസികളെ ആഹ്ളാദ ഭരിതരാക്കിയിരിക്കുകയാണ് ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താന് ഹൃദ്യമായ സ്വീകരണത

28-09-2017

ഷാര്‍ജ ഇന്ത്യന്‍ പ്രവാസികളുടെ മോചനത്തിനായുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ച് ഷാര്‍ജാ പോലീസ് ഷാർജയിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ  പൊതുമാപ്പ് നൽകേണ്ട 149 പേരുടെ പട്ടിക തയ്

27-09-2017

ഷാര്‍ജ ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകരുകയും അഞ്ച് വാഹനങ്ങൾ നശിക്കുകയും ചെയ്തു പാചക വാതകം ചോർന്നാണ് അപകടമുണ്ടായതെന്ന് ഷാര്‍ജ പൊലീസ്​

23-09-2017

ഷാര്‍ജ ഭര്‍ത്താവിന്‍റെ നിരന്തര പീഡനങ്ങളില്‍ സഹികെട്ട് യുവതി ഇരുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കില്ലാ

21-09-2017

ഷാര്‍ജ ഫിലിപ്പൈന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറബ് പൈലറ്റിനെതിരെ വിചാരണ നിശാക്ലബ്ബില്‍ വെച്ചാണ് ഇരയായ യുവതി പ്രതിയെ കണ്ടുമുട്ടിയത് മടങ്ങുമ്പോള്‍ പ്രതി യുവതിക്ക്

18-09-2017

ഷാര്‍ജ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കി ഷാര്‍ജ പോലീസ് വിവിധ പ്രമുഖ കമ്പനികളുമായി സഹകരിച്ച് ലൈസന്‍സിങ് വകുപ്പാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഉപയോക്താക്കളുടെ ഇഷ്

14-09-2017

ഷാര്‍ജ യുഎഇയിലും അറബ് രാജ്യങ്ങളിലുമായി ആദ്യമായി അവതരിപ്പിച്ച നിശബ്ദ പുസ്തക പ്രദര്‍ശനത്തില്‍ യുഎഇയുടെ യുവതലമുറയ്ക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ ബോര്‍ഡ്‌ മേധാവിയായ ഷെയ്ഖ് ബോദ

11-09-2017

ഷാര്‍ജ പത്ത് ഘട്ടങ്ങളിലായി 2400 കോടി ദിര്‍ഹം നടപ്പിലാക്കുന്ന 24 കോടി ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന ‘അല്‍ ജദ’ റിയല്‍ എസ്റ്റേറ്റിന്‍റെ നിര്‍മ്മാണ പദ്ധതി അടുത്ത വര്‍ഷം ആരംഭിക്

07-09-2017

ഷാര്‍ജ ഷാര്‍ജയില്‍ പെട്രോളിയം ഫാക്ടറിയില്‍ വന്‍ തീ പിടിത്തം ഇന്ന് ഉച്ചയോടെ ഷാര്‍ജ വ്യവസായ മേഖലയില്‍ ഉണ്ടായ തീ പിടിത്തത്തില്‍  ഗുരുതരമായി പൊള്ളലേറ്റ ഒരു ജീവനക്കാരനെ കുവൈത്തി ആശുപത

22-08-2017

ഷാര്‍ജ യുഎഇയില്‍ സംഘടിപ്പിച്ച സ്തനാര്‍ബുധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ക്യാന്‍സര്‍ പെഷ്യന്‍റ് എഫ്ഒസിപി ഏഴാം പിങ്ക് കാര

28-07-2017

ഷാര്‍ജ ഉമ്മുല്‍ ഖുവൈന്‍ വ്യവസായ മേഖലയിലെ പെട്രോകെമിക്കല്‍ ഫാക്റ്ററിയില്‍ ശനിയാഴ്ച വൈകുന്നേരം വന്‍ തീ പിടിത്തമുണ്ടായി അഗ്നിബാധയില്‍ ലക്ഷങ്ങളുടെ സാധന സാമഗ്രികള്‍ കത്തി നശിച്ചെങ്ക

24-07-2017

ഷാര്‍ജ അല്‍ താവൂനില്‍ സിറ്റി പ്ലാസ കെട്ടിടത്തിലെ 23ാം നിലയിലെ ഫ്ലാറ്റില്‍ ചൊവ്വാഴ്ച രാവിലെ 1045ന് തീ പിടിത്തമുണ്ടായി വിവരമറിഞ്ഞയുടനെ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധ

20-07-2017

ഷാര്‍ജ മാലിന്യം നിക്ഷേപിക്കുന്ന ചവറ്റു കുട്ടയില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ അന്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‌താല്‍ 5

16-07-2017

ഷാര്‍ജ എമിരേറ്റ്സിലെ മധ്യമേഖലയായ ഷാര്‍ജ ഫുജൈറ റാസല്‍ ഖൈമ അജ്മാന്‍ എന്നിവിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ശക്തമായ മഴയാണ് ലഭിച്ചതെങ്കിലു

16-07-2017

ഷാർജ ഷാർജയിലെ ഗതാഗത സുരക്ഷക്കായി 30 സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു നിരത്തുകളിൽ നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങൾ കൂടുതൽ എളുപ്പത്തിൽ  കണ്ടു പിടിക്കുന്നതിന് ഈ സ്മാർട്ട് റഡാറുകൾ സഹായകമാകും

15-07-2017

ഷാര്‍ജ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഒഴിച്ചുള്ള പതിനഞ്ചിനം കുറ്റകൃത്യങ്ങളെ തരം തിരിച്ച് അത് കുറച്ചുകൊണ്ട് വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പരീക്ഷണാടിസ്ഥാനത

15-07-2017

ഷാര്‍ജ ഇപ്പോള്‍ ഷാര്‍ജാ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാവുന്നതിലും കൂടുതല്‍ യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് എന്നാല്‍ 2027 ആകുമ്പോഴേക്കും രണ്ടരക്കോടി യാത്രക്ക

15-07-2017