Scroll to Top

News At First

News At First

ജമ്മു കശ്മീരില്‍ മുതല്‍ മുടക്കാന്‍ യുഎഇ -യിലെ ഇന്ത്യന്‍ വ്യവസായികളെ ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി; കാശ്മീരിനെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് പിന്തുണ നല്‍കിയ എം.എ യൂസഫലിക്ക് പ്രധാനമന്ത്രിയുടെ പ്രത്യേകം അഭിനന്ദനം അബുദാബി ജമ്മു കശ്മീരില്‍ മു... കുവൈത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട് കുവൈറ്റ് സിറ്റി വിദേശികളയക... വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി ഇപ്പോഴത്തേതിന്‍റെ നാലിരട്ടിയിലേറെ; കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന കൊച്ചി കേരളത്തില്‍ നിന്ന് ഗ... പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഫോണ്‍ സേവന ദാതാക്കള്‍ ദോഹ ഖത്തറില്‍ പ്രവാസികള്‍ക... കുവൈത്ത് അന്താരാഷ്ട്ര വിമാനത്താളത്തില്‍ ഇ - ഗേറ്റ് സംവിധാനം കുവൈത്ത് സിറ്റി കുവൈത്ത് അന... ഹജ് യാത്രക്ക് ഇനി സ്മാര്‍ട്ടായി എത്താം: പാസ്‌പോര്‍ട്ട് ഇല്ലാതെ തീര്‍ഥാടകര്‍ക്ക് ഇനി സൗദിയിലേക്ക് പ്രവേശിക്കാം ജിദ്ദ ഹജ് ഉംറ മന്ത്രാലയം അട... ജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിന് പുതിയ പദ്ധതികളുമായി യുഎഇ അബുദാബി ജല ദൗര്‍ലഭ്യത്തിന്... കനത്ത മഴയിലും ശക്തമായ പൊടിക്കാറ്റിലും വലഞ്ഞ് യുഎഇ; വാഹനയാത്രികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം അബുദാബി ദുബായിലും യുഎഇയുടെ ...

ത​ബൂ​ക്ക്​ ത​ബൂ​ക്കി​ല്‍ ഏ​ഴാ​മ​ത്​ പു​ഷ്​​പ ഫ​ല സ​സ്യ മേ​ള തുടങ്ങി അ​മീ​ര്‍ ഫ​ഹ​ദ്​ ബി​ന്‍ സു​ല്‍​ത്താ​ന്‍ ഗാ​ര്‍​ഡ​നി​​ലൊ​രു​ക്കി​യ മേ​ള​യി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പുഷ്പങ്

21-07-2019

ദോ​​​​ഹ ഖ​​​​ത്ത​​​​ര്‍ നാ​​​​ഷ​​​​ന​​​​ല്‍ ടൂ​​​​റി​​​​സം കൗ​​​​ണ്‍സി​​​​ലും ഖ​​​​ത്ത​​​​ര്‍ എ​​​​യ​​​​ര്‍​വേ​സും ഖ​​​​ത്ത​​​​ര്‍ ഡ്യൂ​​​​ട്ടി ഫ്രീ​​​​യു​​​​മാ​​​​യി ചേ​​​

18-07-2019

റിയാദ് സൗദിയില്‍ വിവിധ നഗരങ്ങളിലായി 63 സിനിമാ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ ലാറ്റിന്‍ അമേരിക്കയിലെ സിനിമാ പ്രദര്‍ശകരനായ സിനിപോളിസ് തീരുമാനിച്ചു റിയാദ് ജിദ്ദ ദമാം ജിസാന്‍ നജ്‌റാന്‍

21-06-2019

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം ഉണ്ട മോളിവുഡിനെ അമ്പരപ്പിക്കുന്ന തരത്തിലുള്ള വിജയമാണ് നേടുന്നത് ചിത്രം നാളെ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തും ഖാലിദ് റഹ്മാന്‍ ആണ്

18-06-2019

മനാമ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ബഹറിനില്‍ പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ഓഗസ്റ്റില്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അധികൃ??

14-06-2019

പുസ്തകോത്സവത്തിന് ഷാർജയിൽ തുടക്കം പ്രഥമ ഇമാറാത്തി പുസ്തകോത്സവത്തിന് ഷാർജയിൽ തുടക്കം ഈ മാസം 28 വരെ പുസ്തകോത്സവം നീണ്ടുനിൽക്കും ഇമാറാത്തി എഴുത്തു കാരുടെ ആയിര കണക്കിന് പുസ്തകങ്ങള??

29-05-2019

മക്ക മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ കവാടത്തോട് ചേര്‍ന്ന് കിടക്കുന്ന ലോകത്തെ അത്ഭുതപ്പെടുത്തുന്ന ക്ലോക്ക് ടവര്‍ മ്യൂസിയം തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തു എല്ലാ ദിവസവും ഉച്ചക?

13-05-2019

ദുബായ് റമദാന്‍ മാസത്തില്‍ പ്രത്യേക എല്‍ഇഡി പ്രദര്‍ശനമൊരുക്കുകയാണ് ബുര്‍ജ് ഖലീഫ മൂന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ആദ്യ പ്രദര്‍ശനത്തില്‍ റമദാന്‍റെ മൂല്യങ്ങളും പരിശുദ്ധിയുമാണ് ബ

08-05-2019

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വ്യാഴം 25 വെള്ളി 26 ദിവസങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണ മേളയും ഇന്ത്യന്‍ ചലച്ചിത്രോത്സവവും അരങ്ങേറും സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കിന്‍

26-04-2019

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന് അല്‍ തവൂണില്‍ തുടക്കമായി പതിനൊന്ന് ദിവസം നീളുന്ന വായനോത്സവത്തില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള 167 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട് അല്‍ തവൂണ്

19-04-2019

ജിദ്ദ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തും ഇതോടെ മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ പ്രദര്‍ശിപ്പ??

18-04-2019

ദുബായ് വിവേക് ഒബ്‌റോയി നായകനായി അഭിനയിച്ച പിഎം നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രം ഇന്ത്യയിലെന്ന പോലെ യുഎഇയിലും റിലീസ് ചെയ്യില്ല വ്യാഴം മുതല്‍ യുഎഇയിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്

11-04-2019

ജിദ്ദ മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ജിദ്ദയിലും മലയാള സിനിമ മോഹന്‍ലാലിന്‍റെ ലൂസിഫര്‍ ആണ് ജിദ്ദ റെഡ് സീ മാളിലെ വോക്‌സ് സ്‌ക്രീനില്‍ ഈ മാസം 11ന് പ്രദര്‍ശനം ആരംഭിക്കുക ഈ ത??

10-04-2019

ദുബായ് സന്ദര്‍ശകര്‍ക്ക് വിസ്മയം തീര്‍ത്ത ഖുര്‍ആന്‍ പാര്‍ക്കില്‍ വന്‍ തിരക്ക് ഖുര്‍ആനില്‍ പരാമര്‍ശിച്ച പല തരം പഴങ്ങളും പച്ചക്കറി തോട്ടങ്ങളുമായി ദുബായിലെ ഖുര്‍ആന്‍ പാര്‍ക്ക് വ്യത്

08-04-2019

റിയാദ് ലോകത്തെ ഏറ്റവും വലിയ ടൂറിസം പദ്ധതി ഒരുങ്ങുന്നത് ഈ കടല്‍ത്തീരത്ത് ചെങ്കടല്‍ തീരത്താണ് മനോഹരമായ ഈ പദ്ധതി ഒരുങ്ങുന്നത് താത്കാലിക റോഡുകള്‍ താമസ കേന്ദ്രങ്ങള്‍ കടല്‍കരയില്‍ നടപ?

04-04-2019

അബുദാബി മലയാളികളുടെ പ്രിയപ്പെട്ട ഇഡ്ഡലിക്കും ഒരു ദിനം ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് അബുദാബി മദീനാ സായിദ് കോംപ്ലക്‌സിലെ ലുലുവില്‍ ഇഡ്ഡലി ഉത്സവം അരങ്ങേറി വിവിധ നിറങ്ങളിലുള്ള 36 തരം

01-04-2019

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നടക്കുന്ന പ്രവിശ്യ ഫെസ്റ്റിന്‍റെ ഭാഗമായി ബോളിവുഡ് ഗായകര്‍ അണിനിരക്കുന്ന മ്യൂസിക് ഷോയ്ക്ക് തുടക്കമായി രാജ്യത്ത് ആദ്യമായാണ് ബോളിവുഡ് താരങ്ങള്‍ അണിനിര??

30-03-2019

ദമ്മാം അഞ്ചാമത് സൗദി ചലച്ചിത്ര മേളയിലെ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അബ്ദുല്‍ അസീസ് അല്‍ ഷലവി രചനയും സംവിധാനവും നിര്‍വഹിച്ച സീറോ ഡിസ്റ്റന്‍സ് മികച്ച ചിത്രം 40000 റിയാലും ഗോള്‍ഡന്‍ പാം ??

28-03-2019

മനാമ ഫോര്‍മുല വണ്ണിന്‍റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കും ഫോര്‍മുല വണ്‍ ഗ്രാമത്തിലെ പ്രത്യേക ഏരിയയിലായിരിക്കും വിനോദ പരിപാടികള്‍ നടക്കുക അതിരുകളില്

25-03-2019

ദോഹ ആസ്‌പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആസ്‌പയര്‍ വണ്ടര്‍ ലാന്‍ഡ്‌ ഫെസ്‌റ്റിവലിന്‌ 26ന് തുടക്കമാകും ഉല്‍സവം ഈ മാസം 30 വരെ നീളും ആസ്‌പയര്‍ തടാകത്തിനോടു ചേര്‍ന്നാണ്‌ അത്ഭുതലോ?

23-03-2019

ദമാം അഞ്ചാമത് സൗദി സിനിമാ ഫെസ്റ്റിവലിന് തുടക്കം കിഴക്കല്‍ പ്രവിശ്യാ ഉത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന സൗദി സിനിമാ ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ തുടക്കമായി പ്രാദേശിക നിര്‍മാതാക്കളെ പ്

22-03-2019

സൗദി ചലച്ചിത്ര മേളയ്ക്ക് നാളെ ദമ്മാമില്‍ തുടക്കമാകും നാല്‍പ്പത് ചിത്രങ്ങള്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും മേളയുടെ നാലാം ദിനത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുഖ്യാത

21-03-2019

റിയാദ് തലസ്ഥാന നഗരിയില്‍ തങ്ങളുടെ മൂന്നാമത് വോക്‌സ് സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതായി മാജിദ് അല്‍ഫുതൈം കമ്പനി അറിയിച്ചു അല്‍യാസ്മിന്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തനം ആരം?

19-03-2019

മ​സ്​​ക​ത്ത്​ സീ​ബി​ലെ സൂ​ര്‍ അ​ല്‍ ഹ​ദീ​ദ്​ കോ​ര്‍​ണി​ഷി​ല്‍ ന​ട​ന്ന ഒ​മാ​നി​ലെ ആ​ദ്യ ബീ​ച്ച്‌​ കാ​ര്‍​ണി​വ​ല്‍ വി​ജ​യ​ക​ര​മെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ ടൂ​റി​സം മ​ന്ത്രാ​ല​യ??

15-03-2019

ആഘോഷങ്ങള്‍ക്ക് തുടക്കമിടാന്‍ സൗദി രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവെലിനൊരുങ്ങുകയാണ് സൗദി സൗദി കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവലിന് മറ്റെന്നാള്‍ തുടക്കം ക??

15-03-2019

ദോഹ ആറാമത് ഖത്തര്‍ രാജ്യാന്തര ബോട്ട് ഷോ ക്യുഐബിഎസ് പേള്‍ ഖത്തറിലെ പോര്‍ട്ടോ അറേബ്യ മറീനയില്‍ വ്യവസായ വാണിജ്യമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി ഉദ്ഘാടനം ചെയ്തു  മാര്‍ച്ച്‌ പതി

15-03-2019

റിയാദ് ഈ വര്‍ഷത്തെ സൗദി എയര്‍ഷോയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സൗദിഅറേബ്യ ആദ്യമായാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എയര്‍ഷോക്ക് റിയാദ് വേദിയൊരുങ്ങുന്നത് മാര്‍ച്ച്‌ 12 മുതല്‍ 14 വ??

10-03-2019

ദുബായ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച്‌ കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്‍റെ കൂറ്റന്‍ മണല്‍ ചിത്രം മാനവികതയുടെ അമീര്‍ എന്ന് പേരിലാണ് മണല്‍ച്ചിത്രം തയ്യാറാക്കിയത്

01-03-2019

മ​സ്​​ക​ത്ത്​ ഒ​മാ​നി​ലെ ആ​ദ്യ ബീ​ച്ച്‌​ കാ​ര്‍​ണി​വ​ലി​ന്​ മാ​ര്‍​ച്ച്‌​ ഏ​ഴി​ന്​ കൊ​ടി ഉ​യ​രും മാ​ര്‍​ച്ച്‌​ ഒമ്പ​തു​വ​രെ സീ​ബി​ലെ സൂ​ര്‍ അ​ല്‍ ഹ​ദീ​ദ്​ കോ​ര്‍​ണി​ഷി​ലാ​ണ്​ ??

25-02-2019

അബുദാബി ലൂ​വ​ര്‍ അബുദാബി ഡ​ച്ച്‌​ ചി​ത്ര​ക​ല​യി​ലെ പ്ര​തി​ഭാ​ശാ​ലി​ക​ളു​ടെ ര​ച​ന​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു നാളെ മു​ത​ല്‍ മേ​യ്​ 18 വ​രെ ഡ​ച്ച്‌​ മാ​സ്​​റ്റ​ര്‍​മാ​രാ​യ

14-02-2019

ഫുജൈറ ഫുജൈറ തീരത്ത് അപൂര്‍വ്വയിനം ഡോള്‍ഫിനുകളെ കണ്ടെത്തി തീരത്തുനിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയായാണ് ഡോള്‍ഫിനുകളെ കണ്ടെത്തിയത് കൊലയാളി തിമിംഗിലത്തോട് സാദൃശ്യമുള്ള ഇത്തര?

14-02-2019

തബൂക്ക്​ അല്‍ ഉലായില്‍ നടന്ന ഖാദിമുല്‍ ഹറമൈന്‍ കപ്പ്​ കുതിരയോട്ട മത്സരം അവസാനിച്ചു ഒന്നാം സ്​ഥാനം യുഎ ഇയില്‍ നിന്നുള്ള സാലിം ഖുതുബിക്കും രണ്ടാം സ്​ഥാനം അബ്​ദുല്ല അല്‍മറി മൂന്നാം ?

06-02-2019

മമ്മൂട്ടിയുടെ പേരന്‍പിന് ഗള്‍ഫിലും വന്‍ വരവേല്‍പ് ഗള്‍ഫിലെ തിയേറ്ററുകളില്‍ ഇന്നലെ രാത്രി സിനിമ പ്രദര്‍ശനത്തിനെത്തി സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ പാപ്പാ എന്ന ഭിന്നശേഷിക്കാര

02-02-2019

സൗദിയില്‍ ആഗോള ഗ്രാമം വരുന്നു 50 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള പ്രഥമ ഗ്ലോബല്‍ വില്ലേജ് ജിദ്ദയിലെ അതല്ല ഹാപ്പിലാന്‍ഡ് പാര്‍ക്കില്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 29 വരെ നടക്കുമെന്ന് അധി?

25-01-2019

ജിദ്ദ ജിദ്ദയില്‍ ആദ്യ സിനിമാ തീയേറ്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും വോക്‌സ് സിനിമാസ് ഒരുക്കുന്ന തീയേറ്റര്‍ ജിദ്ദ റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് സ്‌ക്രീനുകള്‍ സജ്ജമാക്കുന്ന?

24-01-2019

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ജിസിസിയില്‍ നാളെ റിലീസ് ചെയ്യും രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത് ആക്ഷന്‍ പ്രാധാന്യമുള്ള ചി

24-01-2019

ദുബായ് രാജ്യത്തെ കി​രീ​ടാ​വ​കാ​ശി ഷെയ്​ഖ്​ ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍​മ​ക്​​തൂ​മിന്‍റെ നാ​മ​ധേ​യ​ത്തി​ല്‍ 950 ല​ക്ഷം ദി​ര്‍​ഹം സ​മ്മാ​ന​ത്തു​ക ന​ല്‍​കു?

23-01-2019

മസ്‌കറ്റ് പ്രവാസികളുടെ പ്രത്യക്ഷത്തില്‍ നിര്‍ദോഷകരമായ പൊങ്ങച്ചത്തിന്‍റെ മുറിവുകള്‍ അതീവ ഹൃദ്യമായി വരച്ചുകാട്ടുന്ന ചിത്രമായ കടലാഴം ഹ്രസ്വചിത്രം പ്രദര്‍ശനത്തിനൊരുങ്ങി ഒമാന്‍ ആ?

21-01-2019

മനാമ വിസ്മയ ലോകത്തേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ട് പോകാന്‍ ബഹ്‌റൈന്‍ വീണ്ടും ഒരുങ്ങുന്നു ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക്​ ബഹ്​റൈനില്‍ തുറക്കും 100000 സ്​ക്വയര്‍

20-01-2019

സൗദി അറേബ്യ അഞ്ചാമത്​ സൗദി ചലച്ചിത്ര മേള മാര്‍ച്ചില്‍ അരങ്ങേറും ആറ്​ ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്​ കള്‍ച്ചറല്‍ ആര്‍ട്​സ്​ ആന്‍ഡ് അസോസിയേഷനും കിങ്​ അബ്​ദുല്‍ അസീസ് സെന്‍റര

18-01-2019

ദുബൈ ഗള്‍ഫ് നാടുകളില്‍ വന്‍ വരവേല്‍പ്പോടെ സൂപ്പര്‍താരം രജനികാന്തിന്‍റെ പുതിയ ചിത്രമായ പേട്ട വ്യാഴാഴ്ച രാത്രി ഫെസ്റ്റിവല്‍ സിറ്റിയിലെ നോവോ സിനിമയില്‍ ക്ലബ് എഫ്എം ശ്രോതാക്കള്‍ക്??

14-01-2019

ദുബായ് കുട്ടികളെ വിസ്മയിപ്പിക്കാന്‍ പുതുമയേറിയ അനുഭവങ്ങളുമായി ദുബായില്‍ ഒരു ഇന്‍ഫ്‌ളാറ്റബ്ള്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ആരംഭിച്ചു അല്‍ ഖൂസില്‍ 23000 ചതുരശ്ര അടിയിലൊരുങ്ങിയ എയര്‍ മാനിയാ

11-01-2019

ദോഹ മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ ഇടം നേടി ദോഹയിലെ ദേശീയ മ്യൂസിയവും ഈ വര്‍ഷം സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് മരുഭൂമിയിലെ മണല്‍പ്പുറ്റ് ഡെസേര്‍ട്ട് റോസ് മാതൃകയില്‍ നി

09-01-2019

ദുബായ് ഗ്ലോബല്‍ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം സന്ദര്‍ശകരുടെ സംതൃപ്തി സൂചികയില്‍ പത്തില്‍ ഒന്‍പത് റേറ്റിങ് നേടിയെന്ന മികവാണ് ഗ്ലോബല്‍ വില്ലേജിന് സ്വന്തമായത് വിവിധ രാജ്യങ്ങളെ

08-01-2019

മസ്‌കത്ത് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും ഒമാനും 2019ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി സിഎന്‍എന്‍ ട്രാവല്‍ തയാറാക്കിയ പട്ടികയിലാണ് കേരളവും ഒമാ??

07-01-2019

ദുബായ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ ഖലീഫയില്‍ പുതുവര്‍ഷപ്പുലരിയില്‍ ഒരുക്കിയ ലേസര്‍ലൈറ്റ് ഷോ കാണാത്തവര്‍ നിരാശരാകേണ്ട ലേസര്‍ ഷോ മാര്‍ച്ച് 31 വരെ നീട്ടി തിങ്കളാഴ്ച

02-01-2019

ദോഹ മലയാളികള്‍ അടക്കമുള്ള കലാകാരന്‍മാര്‍ മൂന്ന് ദിവസങ്ങളിലായി പല സമയങ്ങളില്‍ 20 മണിക്കൂര്‍ എടുത്ത് ഖത്തര്‍ സീലൈന്‍ ബീച്ചിനരികെ പടുകൂറ്റന്‍ മണല്‍ചിത്രം തീര്‍ത്തിരിക്കുന്നു ദേശീയദ??

29-12-2018

ദേശീയദിനത്തോടനുബന്ധിച്ച്‌ മലയാളി തയ്യാറാക്കിയ ലൂലു യാ ഖത്തര്‍ എന്ന വീഡിയോ ഗാനം യൂട്യൂബില്‍ വൈറലാകുന്നു മുത്താണ് ഖത്തര്‍ എന്ന് അര്‍ഥം വരുന്ന ലൂലു യാ ഖത്തര്‍ എന്ന പേരിലാണ് വീഡിയോ പ??

19-12-2018

റിയാദ് വനിതകള്‍ക്കു മാത്രമുള്ള ലോകത്തെ ആദ്യത്തെ ട്രാംപലീന്‍ പാര്‍ക്ക് റിയാദില്‍ ആരംഭിച്ചു ബൗണ്‍സ് എന്ന പേരിലുള്ള പാര്‍ക്ക് റൗദയിലെ ഖുറൈസ് റോഡിലാണ് സജ്ജമാക്കിയിരിക്കുന്നത് 3500 ചതു

18-12-2018

മദീന മദീന സ്‌പോര്‍ട്‌സ് ഏവിയേഷന്‍ ക്ലബ് സ്പാര്‍ട്‌സ് പേടക പ്രദര്‍ശനം ആരംഭിച്ചു മേഖല ആക്ടിങ് ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്തു ടൂറിസം ഗതാഗതം സൗദി ഏവിയേ??

11-12-2018

ദുബായ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ഒടിയന്‍ന്‍റെ ഗ്ലോബല്‍ ലോഞ്ചിങ് ദുബായില്‍ നടത്തി ലോക സിനിമാ മേഖലകളിലേക്കു മലയാള സിനിമ എത്തുന്നതിന്‍റെ തുടക്കമാണിതെന്നും ഈ സംരംഭത്തെ മലയാളികള

10-12-2018

കുവൈത്ത് യൂണിമണി എക്‌സ്‌ചേഞ്ച് കുവൈത്ത് മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ റിലീസിംഗ് ദിവസം തന്നെ സൗജന്യമായി കാണാന്‍ അവസരം ഒരുക്കുകയാണ് യൂണിമണി എക്‌സ്‌ചേഞ്ച് കുവൈറ്റ് വഴി പണം അയയ്ക്കു??

08-12-2018

അബുദാബി മുഖം മിനുക്കിയ അല്‍ ഹൊസന്‍ കോട്ടയുടെ ഉദ്ഘാടനം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു അബുദാബി ?

07-12-2018

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം ദുബായില്‍ മോഹന്‍ലാലിന്റെ പ്രതിമ സിനിമയിലെ ഒടിയന്‍ മാണിക്യന്റെ വേഷത്തിലുള്ള പ്രതിമയാണ് സിനിമ പ്രദര്‍ശിപ

06-12-2018

മാസ്മരിക നൃത്തച്ചുവടുകള്‍ കൊണ്ട് പ്രേഷകരുടെ മനസ്സ് കീഴടക്കിയ നായികയായ നോറ ഫത്തേഹിയുടെ ദില്‍ബറിന്‍റെ അറബിക്ക് വേര്‍ഷനും ഹിറ്റ് സത്യമേവ ജയതേ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ ദില്‍ബര

06-12-2018

കുവൈറ്റ് സിറ്റി അരക്കോടിയിലധികം രൂപ വില 275000 ദിര്‍ഹം വരുന്ന സ്വര്‍ണ്ണ തട്ടം ധരിച്ച് അറബ് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ അറബ് നാടുകളില്‍ ചര്‍ച്ചയാവുന്നു 22 കാരറ്റ് സ്?

06-12-2018

അല്‍ഐന്‍ രണ്ടായിരം കിലോ ഭാരമുള്ള കേക്കുമായി അല്‍ ഐനില്‍ ലുലുവിന്‍റെ യുഎഇ ദേശീയദിനാഘോഷം അല്‍ ഐനിലെ ലുലു കുവൈത്ത് ശാഖയിലാണ് വ്യത്യസ്തമായ ആഘോഷം നടന്നത് നൂറിലധികം ജീവനക്കാരാണ് കേക്ക?

04-12-2018

ദുബായ് യുഎഇ ദേശീയ ദിനാഘോഷത്തില്‍ സന്തോഷം പങ്കിടാന്‍ പ്രവാസി മലയാളി യുവാവ് ഒരുക്കിയ ആദ്യത്തെ അറബിക് സിനിമ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഈജിപ്ത് ലബനന്‍ എന്നിവിടങ്ങളിലും ചിത്

26-11-2018

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിമാനം വലിച്ച് സ്റ്റാറായി ദുബായ് വനിതാ പോലീസ് വിമാനം 100 മീറ്ററോളം വലിച്ച് ഇതുവരെയുളള ലോക റെക്കോര്‍ഡുകള്‍ ഭേദ

23-11-2018

ദുബായ് കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കാനായി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയും ഏഷ്യാനെറ്റും ചേര്‍ന്ന് അബുദാബിയില്‍ സ്റ്റേജ് ഷോ ഒരുക്കുന്നു ഡിസംബര്‍ ഏഴിന് രാത്ര?

21-11-2018

യുഎഇയില്‍ എത്തുന്ന സഞ്ചാരികളില്‍ അദ്ഭുതം സൃഷ്ട്ടിക്കുന്ന നിര്‍മിതികളാണ് ബുര്‍ജ് ഖലീഫ ദുബായ് കനാല്‍ ബുല്‍ അല്‍ അറബ് എന്നിവ ഇക്കൂട്ടത്തില്‍ ഒരാള്‍ കൂടെ വന്നെത്തിയിരിക്കുന്നു ഹൃദയ

19-11-2018

കുവൈത്തിലെ മഴയൊന്നും ബാധിക്കാതെ കൊയിലാണ്ടി കൂട്ടത്തിന്‍റെ കൊയിലാണ്ടി ഫെസ്റ്റ് കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റര്‍ നാലാം വാര്‍ഷികം കൊയിലാണ്ടി ഫെസ്റ്റ് 2018 അബ്ബാസിയ ഇന്‍റഗ്രേറ്റഡ?

13-11-2018

റിയാദ് നവോദയയുടെ ബത്ത യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മലയാളം ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ സ്മരണയ്ക്കായി ഗസല്‍രാവ് സംഘടിപ്പിക്കുന്നു ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഉമ്പായി പാടി ഹി

07-11-2018

ജിദ്ദയിലെ ആദ്യ സിനിമാ തിയേറ്റര്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും റെഡ് സീമാളിലാണ് തിയേറ്ററുകള്‍ സജ്ജീകരിക്കുന്നത് മുപ്പത്തിയഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഏപ്രി??

22-10-2018

എട്ടാമത് ഖത്തര്‍ മോട്ടോര്‍ ഷോയ്ക്ക് ദോഹയില്‍ തുടക്കമായി ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ 165ലേറെ മോഡല്‍ കാറുകളാണ് പ്രദര്‍ശനത്തിനുള്ളത?

19-10-2018

ഷാര്‍ജ കായംകുളം കൊച്ചുണ്ണി വീശിയ ഉറുമിയിലും ഇത്തിക്കരപ്പക്കിയുടെ സൂപ്പര്‍ ഡയലോഗിലും പ്രവാസികള്‍ വീണു യുഎഇയിലെ തിയേറ്ററുകളില്‍ വന്‍ തിരക്ക് കഴിഞ്ഞ മൂന്നു ദിവസമായി എല്ലാ ഷോയും ഹൗസ

13-10-2018

ദുബായ് പുതുവത്സര രാവില്‍ മാനത്ത് പൂക്കളം തീര്‍ക്കാന്‍ വീണ്ടും വമ്പന്‍ വെടിക്കെട്ടൊരുക്കുയാണ് ബുര്‍ജ് ഖലീഫ ദുബായിയുടെ പുതുവത്സരാഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണമായ ബുര്‍ജ് ഖലീഫയിലെ ക?

12-10-2018

യുഎഇയുടെ ഭാവി സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിവ് തെളിയിക്കാന്‍ ഷാര്‍ജ് മീഡിയ സിറ്റി വേദിയൊരുക്കുന്നു പ്രാദേശിക സിനിമാ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കാന്‍ ചലച്ചിത്ര നിര്‍മാണ കമ്പനി??

11-10-2018

ദുബായ് ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് ആദ്യമായി നടക്കുന്ന യുഎഇ ടൂറെന്ന മെഗാ സൈക്ലിങ് മത്സരത്തിന് ട്രാക്കൊരുങ്ങുന്നു അടുത്തവര്‍ഷം ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് യുഎ

10-10-2018

ദുബായ് പാട്ടിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് യുഎഇ ഗായകന്‍ ഗാന്ധി ജയന്തി ദിനത്തില്‍ അതിമനോഹരമായി ഭജന്‍ പാടിയത് യുഎഇ ഗായകന്‍ യസീര്‍ ഹബീബാണ് മഹാത്മ ഗാന്ധിജിയോടുള്ള ആദര സൂചകമായ??

05-10-2018

ദുബായ് ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബര്‍ 26ന് കൊടിയേറും 30 ദിവസം നീളുന്ന ഷോപ്പിങ് മാമാങ്കം ജനുവരി 26ന് സമാപിക്കുമെന്നും ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെ??

05-10-2018

അബുദാബി അറബ് സംസ്‌കാരവും പൈതൃകവും കോര്‍ത്തിണക്കിയ പതിനാറാമത് അബുദാബി ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനം തുടങ്ങി യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് 1976 മുതല്‍ നടത്തിയ ഫാല്‍കണ്??

26-09-2018

വനിതകളുടെ ഫാഷന്‍ ഷോ വീക്കിന് അടുത്ത മാസം അവസാനം സൌദി വേദിയാകും പ്രാദേശിക ഡിസൈനേഴ്‌സിനെ ഉള്‍പ്പെടുത്തിയാകും മത്സരം ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ചരിത്രത്തിലാദ്യമായി സൌദിയില്‍ വനി??

21-09-2018

പ്രഥമ അഡ്‌നോക് അബുദാബി മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി ഡിസംബറില്‍ നടക്കുന്ന മാരത്തണിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത് അഡ്‌നോകും അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലും

21-09-2018

ദുബായ് കേരളത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ടൊവീനോ തോമസ് നായകനായ പുതിയ ചിത്രം തീവണ്ടി ഗള്‍ഫിലും തരംഗമായി ചിത്രം കാണാന്‍ ഗള്‍ഫിലെ തിയേറ്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ

19-09-2018

ദോഹ രാജ്യാന്തര ഫാഷന്‍ വാരാന്ത്യത്തില്‍ റാംപില്‍ ചുവടുവയ്ക്കാന്‍ ഐശ്വര്യ റായ് ബച്ചന്‍ ഖത്തറിലെത്തുന്നു പ്രമുഖ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ആഷിനെ ഖത്തറിലെ ആരാധകര്‍ക്കു മുന്

18-09-2018

ദുബായ് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഷെയ്ഖ് ഹംദാന്‍റെ പുതിയ വീഡിയോ ദുബൈയുടെ കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം വ??

07-09-2018

റിയാദ് സൗദിയുമായി വ്യാപാര ബന്ധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ സൗദിയുടെ സിനിമാ മേഖലയെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് അടുത്തിടെ ഉദാര നയങ്ങളുടെ ഭാഗമായി സൗദി സിനിമാ പ്രദര്‍ശനം പുനരാ?

05-09-2018

സൗദി തിയേറ്ററുകള്‍ കീഴടക്കാന്‍ ഇനി ഹിന്ദി സിനിമകളും സൗദിയില്‍ തീയേറ്റര്‍ അനുവദിച്ചതിന് ശേഷം ആദ്യമായി റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തറും ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമയായ??

31-08-2018

മസ്‌ക്കറ്റ് ഒമാന്‍ ഇന്ത്യ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം കോഴിക്കോട് സ്വദേശി പ്രകാശ് പുറക്കാട് സ്വന്തമാക്കി ജെറി ജേക്കബാണ് മികച്ച സംവിധായകന്‍ അഭിമന്യു

13-08-2018

ദുബായ് ദുബൈയില്‍ പുതിയ ഒരു വിനോദ കേന്ദ്രം കൂടി ഒരുങ്ങുന്നു റിവേറ ഓഫ് ദി മിഡില്‍ ഈസ്റ്റ് എന്ന പേരിലായിരിക്കും പുതിയ കേന്ദ്രം അറിയപ്പെടുന്നത് കൃത്രിമമായി നിര്‍മിച്ച കായലാണ് ഇവിടുത??

10-08-2018

മസ്‌കത്ത് ഇന്ത്യന്‍ എംബസ്സിയുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ ഫിലിം സൊസൈറ്റിയും മസ്‌കറ്റ് കലാമണ്ഡലവും സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി അറബിക് ഇംഗ്ലീഷ് ബംഗാളി മല?

09-08-2018

അബുദാബി ആകാശക്കാഴ്ചകള്‍ കാണാന്‍ ജനങ്ങള്‍ക്കുവേണ്ടി അവസരങ്ങള്‍ ഒരുക്കിയിരിക്കുകയാണ് അബുദാബി പോലീസ് വ്യോമവിഭാഗം സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഹ്യുമാനിറ്റേറിയന്‍ കെയറിലെ ഏഴ് അംഗങ്ങ

08-08-2018

അബുദാബി വിനോദ സഞ്ചാരികളെ ഹുദൈരിയാത്ത് ദ്വീപിലേക്ക് ആകര്‍ഷിക്കാനുളള പദ്ധതികളുമായി ദുബൈ സര്‍ക്കാര്‍ തലസ്ഥാന നഗരിയിലെ ഇക്കോ ടൂറിസം മേഖലയായ ദ്വീപ് സമുദ്ര ഗവേഷകരെയും വിദേശ ടൂറിസ്റ്റു

04-08-2018

ദുബായ് പഠനത്തിനിടെ മത്സ്യക്കച്ചടം നടത്തി ശ്രദ്ധ നേടിയ ഹനാന്‍ വിവിധ പരിപാടികളില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാന്‍ യുഎഇയിലെത്തുന്നു അല്‍ സഫീര്‍ ഇവ ഒരുക്കുന്ന ഓണം പെരുന്നാള്‍ പരിപാട

03-08-2018

ബസമാത്ത് ജിദ്ദ പാര്‍ക്ക് എന്ന പദ്ധതി ജിദ്ദയിലെ പുതിയ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിന്‍റെ ഭാഗമായാണ് നിര്‍മ്മിക്കുന്നത് വിമാനത്താവളത്തിന്‍റെ തെക്ക് ??

23-07-2018

കേരളത്തിലെ 60ഓളം റിലീസ് കേന്ദ്രങ്ങളില്‍ 50ാം ദിനത്തിലേക്ക് നീങ്ങുന്ന അബ്രഹാമിന്‍റെ സന്തതികള്‍ യുഎഇ ജിസിസി സെന്‍ററുകളിലും ഒരു മാസം പിന്നിട്ടു യുഎഇ ജിസിസിയില്‍ 10 കോടിക്കു മുകളില്‍ കള

23-07-2018

റിയാദ് ജിദ്ദയിലെ തങ്ങളുടെ ആദ്യ മള്‍ട്ടിപ്ലക്സ് ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് വോക്സ് സിനിമാസ് പ്രഖ്യാപിച്ചു സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം വിനോദബിസിനസ?

20-07-2018

ദുബായ് ദുബായിലുണ്ടായിട്ടും ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കയറാത്തവര്‍ വിഷമിക്കേണ്ട ഈ വേനലവധിയില്‍ നിങ്ങളെ കാത്ത് അറ്റ് ദ് ടോപില്‍ മൊധേഷും ?

12-07-2018

ദുബായ് യുഎഇ നിവസികള്‍ക്ക് അടുത്തമാസം അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന വാരാന്ത്യ അവധി ലഭിച്ചേക്കാം ഇന്‍റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ സെന്‍റര്‍ നല്‍കുന്ന വിവര പ്രകാരം ദുല്‍ ഖഅദ് മ

11-07-2018

ദുബായ് ലോകത്തിലെ ഏറ്റവുംവലിയ ജിഗ്സോ പസ്സില്‍ ഒരുക്കി പുതിയ ഗിന്നസ് റെക്കോര്‍ഡുമായി ദുബായ് മരം കൊണ്ടുള്ള 12000 ജിഗ്സോ കഷ്ണങ്ങള്‍ ചേര്‍ത്ത് വെച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍

10-07-2018

ബുറൈദ സൗദിയില്‍ പോലീസ് ചെക്‌പോയിന്റിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ആക്രമണം ഉണ്ടായത് ആക്രമണം നടത്തിയ ര

09-07-2018

അജ്മാന്‍ രജിസ്ട്രേഷന്‍ പുതുക്കാത്തവരെ വാഹനമടക്കം പിടികൂടുന്ന അജ്മാനിലെ പുതിയ സ്മാര്‍ട്ട് സംവിധാനം ഞായറാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങും പുതിയ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളാണ് ??

02-07-2018

അബുദാബി യുഎഇയില്‍ 8000 വര്‍ഷം പഴക്കമുള്ള ഗ്രാമാവശിഷ്ടം കണ്ടെത്തി അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള പുരാവസ്തു ഗവേഷകര്‍ മറവ ദ്വീപിനോട് ചേര്‍ന്ന് നടത്തിയ പര്യവേക്ഷ?

27-06-2018

റിയാദ് സൗദി വനിതകള്‍ വാഹനം ഓടിക്കാന്‍ തെരുവിലിറങ്ങുമ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് പുറത്തിറക്കിയ സംഗീത വീഡിയോ വൈറലായി ലോസ് ഏയ്ഞ്ചല്‍സില്‍ മ്യൂസിക് ബാന്‍ഡിന് നേതൃത്വം നല്‍കുന്ന സൗദ

26-06-2018

ഗള്‍ഫ് രാജ്യങ്ങളിലും തരംഗമായി മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികള്‍ കരിയറിലെ അടുത്ത 50 കോടി ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടി ഉറപ്പിച്ചിരിക്കുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തല്?

25-06-2018

ദുബൈ ദുബൈ സഫാരി പാര്‍ക്കില്‍ നാല് ആഫ്രിക്കന്‍ ആനകള്‍ കൂടി എത്തി ഒക്ടോബര്‍ മുതല്‍ ഇവര്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ഹൃദയം കവരും സിംബാബ് വേയില്‍ നിന്നും ഏപ്രില്‍ അവസാനത്തോടെയാണ

23-06-2018

ഷാജി പാടൂരിന്‍റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയ ചിത്രം അബ്രഹാമിന്‍റെ സന്തതികള്‍ ജൂണ്‍ 21ന് യുഎഇ ജിസിസി സെന്‍ററുകളില്‍ എത്തും ചിത്രത്തിന് ആദ്യ ദിവസം തന്നെ വന

18-06-2018

ദുബായ് പെരുന്നാള്‍ അവധി ദിവസങ്ങളില്‍ സന്ദര്‍ശക പ്രവാഹം കൂടുന്ന പശ്ചാത്തലത്തില്‍ ബീച്ചുകളില്‍ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കുമെന്ന് ദുബായ് മുനിസിപാലിറ്റി അറിയിച്ചു സൂചനാ ബോര്‍??

14-06-2018

റിയാദ് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുന്നതിന് വിദേശ ഗായികമാര്‍ സൗദിയിലെത്തുമെന്ന് റിപ്പോര്‍ട്ട് ജനറല്‍ എന്‍റെര്‍ടൈന്‍മ

14-06-2018

ദുബായ് ദുബായില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആസ്വദിക്കാനായി മറ്റൊരു ഡാന്‍സിങ് ഫൗണ്ടന്‍ കൂടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ദുബായിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പാം ജു?

12-06-2018

ഈ ചെറിയ പെരുന്നാളിന് സൗദിയിലെ മലയാളി സിനിമ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ആദ്യമായി മലയാള ചിത്രം സൗദിയല്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ ??

11-06-2018

ദുബായ് ദുബായിലെ തൊഴിലാളികളെ തേടി സിനിമാ വണ്ടി സിനിമാ പ്രദര്‍ശനത്തിന് വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഡബിള്‍ ഡക്കര്‍ വാഹനം 20 ലേബര്‍ ക്യാംപുകളില്‍ സന്ദര്‍ശനം തുടങ്ങി വലിയ സ്‌ക്രീനില്‍

11-06-2018

ജിദ്ദ സൗദിയുടെ ഇപ്പോഴത്തെ ഓരോ മാറ്റങ്ങളും കണ്ട് അമ്പരക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വാര്‍ത്ത കൂടി തീയേറ്റര്‍ അനുവദിച്ചതിന് പിന്നാലെ മുസ്തഫ അക്കാദിന്‍റെ ലോകപ്രശസ?

09-06-2018

രജനി ചിത്രം റിലീസ് ചെയ്യുമ്പോള്‍ ലോകത്തിന്‍റെ ഏത് കോണിലുളളവര്‍ക്കും കാണാന്‍ പാകത്തിന് ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്റര്‍ ഉണ്ടാകും എന്നാല്‍ രജനിയുടെ ഏറ്റവും പുതിയ ചിത്രമാ?

08-06-2018

ദോഹ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന്‍റെ നിര്‍മാണജോലികള്‍ അന്തിമഘട്ടത്തില്‍ മരുഭൂമിയിലെ മണല്‍പ്പുറ്റിന്‍റെ മാതൃകയിലാണ് മ്യൂസിയത്തിന്‍റെ രൂപകല്‍പന പ്രശസ്ത ആര്‍ക്കിടെക്ടായ ജീന്‍ നൗ

07-06-2018

ദുബായ് മധ്യപൂര്‍വദേശത്ത് ആദ്യമായി ദുബായില്‍ പരിസ്ഥിതിക്ക് സുരക്ഷയേകാന്‍ പച്ചപ്പിന്‍റെ വന്‍ മതില്‍ ഒരുങ്ങി കടല്‍ത്തീരത്തോടു ചേര്‍ന്ന് കള്‍ചറല്‍ വില്ലേജിന്‍റെ ഹൃദയഭാഗത്തുള്ള ദു

06-06-2018

ദോഹ വിനോദ സഞ്ചാരികള്‍ക്ക് ഇനി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റുകളില്‍ പുതിയൊരു പേരുകൂടി ലോകത്തിലെ ആദ്യ ആംഗ്രി ബേര്‍ഡ്‌സ് തീം പാര്‍ക്ക് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി കുടുംബ

04-06-2018

അബുദാബി ഹുദൈരിയാത്ത് ഐലന്‍ഡ്‌ ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു രാവിലെ എട്ട്​ മുതല്‍ രാത്രി എഴ്​ വരെയാണ്​ ജനങ്ങള്‍ക്ക്​ പ്രവേശനം 800 മീറ്റര്‍ ദൈര്‍ഘ്യമുള്ള ബീച്ചില്‍ ??

29-05-2018

അന്താരാഷ്​ട്ര മ്യൂസിയം ദിനം പ്രമാണിച്ച്‌​ ഇത്തിഹാദ്​ ദുബൈ മ്യൂസിയങ്ങളിലേക്ക്​ സൗജന്യ പ്രവേശനം അന്താരാഷ്ട്ര മ്യൂസിയ ദിനത്തോടനുബന്ധിച്ച് ചരിത്രകുതുകികള്‍ക്കും വിദ്യാര്‍ഥികള്‍ക??

17-05-2018

ദുബായ് ദുബായ് സഫാരി പാര്‍ക്ക് മെയ് 15 മുതല്‍ അടച്ചിടുമെന്ന് അധികൃതര്‍   അറ്റകുറ്റപണികള്‍ക്കായും ചില പുതിയ നിര്‍മാണങ്ങള്‍ക്കുമായാണ് പാര്‍ക്ക് അടച്ചിടുന്നത് പണികള്‍ പൂര്‍ത്തിയ??

12-05-2018

റിയാദ് സൗദിയില്‍  ചിത്രീകരിക്കുന്ന സിനിമകള്‍ക്ക്  വന്‍ ഇളവ്‌ കാന്‍ ചലച്ചിത്രമേളയിലായിരുന്നു ഈ പ്രഖ്യാപനം രാജ്യത്തെ സിനിമകളുടെ 50 ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും സിനിമാ മേഖ??

12-05-2018

ദുബൈ നഗരസഭ ഖവാനീജ്​ മേഖലയില്‍ നിര്‍മിക്കുന്ന ഖുര്‍ആന്‍ പാര്‍ക്കിലേക്ക്​ സന്ദര്‍ശകര്‍ക്ക്​ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്​ടര്‍ ജനറല്‍ ദാവൂദ്​ അബ്​ദുറഹ്​മാന്‍ അല്‍ ഹാ??

08-05-2018

ദോ​​ഹ ആ​​കാ​​ശ വി​​സ്​​​മ​​യ​​ങ്ങ​​ളു​​മാ​​യുള്ള അത്യാധുനിക പ്ലാ​​ന​​റ്റേ​​റി​​യ​​വും ആ​​ഢം​​ബ​​ര ഷോ​​പ്പിം​​ഗ് മാ​​ളും കു​​ട്ടി​​ക​​ള്‍​​ക്കാ​​യു​​ള്ള എ​​ക്സ്​​​ക്ലൂ​​സി​?

05-05-2018

ഷാര്‍ജ ഷാര്‍ജയില്‍ ഒരു തുള്ളി നനയാതെ പെരുമഴയിലൂടെ നടക്കാം മഴയത്ത് നിന്ന് നിങ്ങള്‍ സ്വസ്ഥമായി ഒരു സെല്‍ഫി എടുത്തിട്ടുണ്ടോ ഇനി അതിനുള്ള അവസരം ഷാര്‍ജ അല്‍ ബുഹൈറ കോര്‍ണിഷിലെ അല്‍ മജറയ??

30-04-2018

ദുബൈ ഇമാറാത്തി പൈതൃകവും ആധുനിക സര്‍ഗാത്മകതയും സമന്വയിപ്പിച്ചുള്ള കലാസൃഷ്ടികള്‍ യു എ ഇയുടെ സാംസ്കാരിക മുഖം ശോഭനമാക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാര??

05-03-2018

വിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുമായി സൗദി അറേബ്യ യാഥാസ്ഥിതിക ചിന്തയുടെ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് വിനോദങ്ങള്‍ക്ക് വേണ്ടി 6400 കോടി ഡോളറാണ് സൗദി പ്

22-02-2018

രണ്ടുമാസത്തിനുള്ളിൽ ദുബായ് ആദ്യത്തെ ത്രീ ഡി വില്ല എന്ന സ്വപനത്തിന് സാക്ഷ്യം വഹിക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത മാധ്യമങ്ങളെ അറിയിച്ചു സർക്കാർ ഭവന പദ്ധ?

20-02-2018

റിയാദ് സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നു റിയാദിലെ പ്രകൃതി സൗഹൃദ കെട്ടിട സമുച്ചയം ആയ  അപെക്സ്  കേന്ദ്രത്തിൽ മാർച്ച് 26 മുതൽ 31 വരെയാണ് ഫാഷൻ വ

20-02-2018

ദുബായ് ബുര്‍ജ് ഖലീഫ ഇന്ന്‍ മുതല്‍ പുതു വര്‍ണത്തില്‍ ചൈനീസ് പുതുവത്സരത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫയില്‍ പുതിയ ലൈറ്റ് ഷോ ഒരുക്കും ഡ്രാഗണ്‍ പ്രമേയമാക്കി വെളിച്ചവും സംഗീതവും കൂട?

16-02-2018

വാലന്‍റൈന്‍സ് ദിനത്തിൽ സന്തോഷ ഉത്സവത്തിനൊരുങ്ങി റാസല്‍ഖൈമയിലെ മനുഷ്യനിർമ്മിത  ദ്വീപ് മനുഷ്യ നിര്‍മിത ദ്വീപായ അല്‍ മര്‍ജാന്‍ ഐലന്‍റില്‍ നാല് ദിവസംനീണ്ടു നില്‍ക്കുന്ന സന്തോഷ ഉത്സവ

13-02-2018

ദുബായില്‍ കേക്കില്‍ തീര്‍ത്ത മണവാട്ടി ഏവര്‍ക്കും കൗതുകമേകുന്നു ദുബായ് ബ്രൈഡ് ഷോയിലാണ് ഈ മണവാട്ടി കേക്ക് കാണികളെ ആകര്‍ഷിക്കുന്നത്                                           

13-02-2018

23–ാം എഡിഷൻ മസ്‌കറ്റ് രാജ്യാന്തര പുസ്തക മേള ഫെബ്രുവരി 21ന് തുടങ്ങും മലയാളം അറബി ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍  മേ?

11-02-2018

ദുബായ് അബുദാബി ബിഗ് ടെന്‍ പരമ്പര  നറുക്കെടുപ്പില്‍ മലയാളി പ്രവാസി  സുനില്‍ മാപ്പറ്റ കൃഷ്ണന്‍കുട്ടി നായര്‍ക്ക്  175 കോടി യുഎഇയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് നിലവ

05-02-2018

ഷാര്‍ജ ഷാര്‍ജയിൽ   ഈ വര്‍ഷത്തെ  പ്രകാശോത്സവം ഫെബ്രുവരി ഏഴ് മുതല്‍ 17 വരെ 11 ദിവസങ്ങളിലായി നടക്കുമെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്‍റ് അതോറിറ്റിഎസ് സി ടി ഡി എ അറിയിച്ചു ‘ഷ??

03-02-2018

ദുബായ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ മോതിരം ഷാർജയിൽ പ്രദര്‍ശന

29-01-2018

യുഎഇ യുഎഇയിൽ കുട്ടികൾക്ക് സമൂഹത്തിന്‍റെ ഉന്നമനത്തിന് ഉതകുന്ന വിധത്തിലുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിന് വേദികൾ ഏർപ്പെടുത്തുന്നുയുഎഇയും യുഎസ് ആസ്ഥാനമായ ഡിസൈൻ ഗ്രൂപ്പ് ഐഡിഇ??

21-01-2018

ദോഹ പരമ്പരാഗത ഖത്തറി സൂഖിലെ രണ്ടാമത് വസന്താഘോഷ പരിപാടിയിലേയ്ക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഗെയ്മുകളും സവാരികളും സര്‍ക്കസും അക്രോബാറ്റ??

21-01-2018

ദുബായ് ന്യൂ ഇയര്‍ പ്രമാണിച്ച്‌ ലേബര്‍ ക്യാമ്പുകളിൽ  സ്ക്രീനുകൾ സ്ഥാപിച്ച് ദുബായ് പോലീസ് വർഷാവർഷം നടത്തുന്ന  ലേസര്‍ ലൈറ്റ് ഷോ പ്രക്ഷേപണം ചെയ്യുന്നതിനായി അല്‍ ക്വൊസിലും അല്‍ ക്വുസൈ??

30-12-2017

മനാമ സൗ​ദി തി​യേ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ക്കാ​ന്‍ ബോ​ണ്‍ എ ​കി​ങ്​ 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2018 മാ​ര്‍​ച്ചി​ല്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ വെ​ള്ളി​ത്തി​ര​യു​ടെ വ​ര്‍​ണ​ വെ​ള

27-12-2017

ദുബായ് വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎ ഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേഷന്‍സ് അതോറിറ്റി പിഡിഎഫ്  ഫയലുകള്‍ തുറക്കുന്നതിലൂടെ ഇലക്‌ട്രോണിക് ഡിവൈസുകള്‍ക്കും

26-12-2017

37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം പുനരാരംഭിക്കുന്നു സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമയായി പ്രദര്‍ശനത്തിനെത്തുക സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്‍റെ ബ്രഹ്മ

22-12-2017

ദുബായ് ദുബായില്‍ സഫാരി പാര്‍ക്ക് താത്കാലികമയി അടയ്ക്കുന്നു കാലാവസ്ഥയിലുള്ള മാറ്റം മൂലമാണ് പാര്‍ക്ക്‌ താത്കാലികമായി അടയ്ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു പാര്‍ക്ക് തുറന്ന് കഴി

19-12-2017

ദുബായ് എല്ലാവര്‍ഷത്തെയും പോലെ പുതുവര്‍ഷദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ഇത്തവണ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവുമുണ്ടാകില്ല പകരം സ്പെഷ്യല്‍ ലൈറ്റ് ഷോയാണ് അധികൃതര്‍ ഒരുക്കിയിരിക്കു

16-12-2017

ദുബായ് 100 കോടി ദിര്‍ഹം ചെലവഴിച്ച്‌ നിര്‍മിച്ച ദുബായ് സഫാരി പാര്‍ക്ക് ചൊവ്വാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നു പരീക്ഷണാടിസ്ഥാനത്തിലാണ് ദുബായ് സഫാരി പ്രവര്‍ത്തിക്കുക 2018 ജനുവരിയില്

13-12-2017

ദുബായ് പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി ദുബായ് പോലീസും ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പോലീസ് പുറപ്പെടുവിച്ചു പുതുവര്‍ഷം ആഘോഷിക്കാന്‍ ബുര്‍ജ് ഖലിഫ

11-12-2017

അബുദാബി ലോക പ്രശസ്ത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ വിഖ്യാത ചിത്രം സൗദി രാജകുമാരനായ ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ്‌ ബിന്‍ ഫര്‍ഹാന്‍ അല്‍  സഊദ വന്‍ തുകയ്ക്ക് ലേലത്തില്‍ സ്

07-12-2017

ദുബായ് യു എ ഇയിലെ കലാമാമാങ്കം യുഫെസ്റ്റ് കലോത്സവം ആഘോഷ തിമര്‍പ്പില്‍ സമാപിച്ചു മലയാള സിനിമയിലെ അഭിനയ പ്രതിഭ ശ്രീ ഇന്നസെന്‍റ് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് നവംബര്‍ പത്തിന് റാസല

05-12-2017

ദുബായ് ദുബായ് ഗര്‍ഷോം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടില്‍ മലയാളികളുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാനാണ് ഗര്‍ഷോം പ

05-12-2017

ദോഹ രാജ്യത്ത് കപ്പല്‍ ടൂറിസം ഈ സീസണില്‍ 60000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നുവെന്ന് അധികൃതര്‍ 2015ല്‍ നാലായിരം കപ്പല്‍ സഞ്ചാരികളാണ് രാജ്യത്തെത്തിയിരുന്നത് ഇത്തവണ മുന്‍ വര്‍ഷത്തെക്

04-12-2017

ദുബായ് ലോകത്തിലെ ഏറ്റവും വലിയ കൂറ്റന്‍ ചുമര്‍ ചിത്രം ഹത്തഡാമിൽ ഒരുക്കി യുഎഇ യുടെ സ്ഥാപക നേതാക്കളുടെ കൂറ്റൻ ചുമർ ചിത്രമാണ് ഹത്തഡാമിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത് 130 കോട

27-11-2017

ഷാര്‍ജ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക് പേസ് ഗ്രൂപ്പിന് കീഴിലെ 4882 സ്‌കൂൾ കുട്ടികൾ യുഎഇ ദേശീയ പതാകയുടെ നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചെത്തി തീർത്ത മനുഷ്യ ബ

16-11-2017

ദുബായ് 85 ഭാഷകളില്‍ പാട്ടുപാടി ഗിന്നസ് റെകോര്‍ഡില്‍ ഇടം പിടിക്കാന്‍ 12 വയസുകാരി മലയാളി പെണ്‍കുട്ടി ദു​ബൈ​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി സു​ചേ​ത സ​തീ​ശാ​ണ്​

13-11-2017

ദുബായ് ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ ലേഡീസ് ഡേയ്ക്കായി ബുര്‍ജ് പാര്‍ക്ക് ഒരുങ്ങി ഈയാഴ്ചത്തെ ഫിറ്റ്നസ് ചലഞ്ചില്‍ ഇന്ന് ലേഡീസ് ഡേയാണ് സ്ത്രീകള്‍ക്കായി പരിശീലനമുള്‍പ്പെടെ നിരവധി

09-11-2017

ദുബായ് ദുബായ് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയെന്ന് ദുബായ് ടൂറിസം സൗദിയും യുകെയുമാണ് ഇന്ത്യയ്ക്ക് പിന്നില്‍ ദുബായ് സന്ദര്‍ശിച്ച രാ

08-11-2017

ഷാര്‍ജ മുപ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കെ എന്‍ എം യുവത സ്റ്റാളുകള്‍ പുസ്തക മേളയുടെ വിദേശകാര്യ എക്സിക്യൂട്ടീവ് മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു ഇന്ത്യന്‍ പുസ്

02-11-2017

ദുബായ് വാട്സാപ്പിന്‍റെ  പുതിയ ഫീച്ചര്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ യുഎഇയിലും അറിയാതെ അയക്കുന്ന സന്ദേശങ്ങള്‍ മായ്ച്ചു കളയാന്‍ സാധിക്കുന്ന   വാട്സ് ആപ്പിന്‍റെ പുതിയ ഫീച്ചര്‍ യുഎ

01-11-2017

ദുബായ് ദുബൈയില്‍ മെഗാ തിരുവാതിര അരങ്ങേറി ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത തിരുവാതിരയാണ് ദുബായിയില്‍ അരങ്ങേറിയത് യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1246 സു

28-10-2017

ദുബായ് വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്ന ക്രൂസ് ടൂറിസം സീസണ് തുടക്കമാകുന്നു ഒക്ടോബര്‍ 25 മുതല്‍ ജൂണ്‍ വരെ നീളുന്നതാണ് യു എ ഇ ക്രൂസ് ടൂറിസം സീസണ്‍ ഇന്ത്യയിലും യൂറോപ്പിലുമാണ് ദു

24-10-2017

ദുബായ് ബുര്‍ജ്ഖലീഫ അടിമുടി മാറുന്നു വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ‘അറ്റ് ദി ടോപ് ബുര്‍ജ്ഖലീഫ’ പുതിയ ആകര്‍ഷണങ്ങളോടും സംവിധാനങ്ങളോടും കൂടി മാറ്റ് കൂട്ടുന്നു ഡിജിറ്റൽ സ്‌ക

06-10-2017

ദുബായ് കൊച്ചിയില്‍ ജൂനിയര്‍ മോഡല്‍ ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനിയായ സംരീന്‍ രണ്ടാം സ്ഥാനത്ത് യുഎഇയെ പ്രതിനിധീകരിച്ചാണ് ദുബായിൽ താമസിക്കുന്ന ഈ പത്ത് വയസ്സു

25-09-2017

ദുബായ് മലയാള സംഗീത ലോകത്തെ ഗായിക അമൃതാ സുരേഷും സഹോദരി അഭിരാമി സുരേഷും നേതൃത്വം നല്‍കുന്ന അമൃതം ഗമയ സംഗീത ബാൻഡിന്‍റെ കലാപരിപാടി ഇനി ദുബായിയിലും ഷാര്‍ജയിലും അരങ്ങേറും ദുബായ് ക്

22-09-2017

ദുബായ് കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ മൂന്നാമത് ‘സാന്ത്വനം യൂത്ത് ഫെസ്റ്റിവല്‍ 2017’ ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വച്ച് നടത്തുന്നു യു

17-09-2017

ദുബായ് പ്രമുഖ ജ്വല്ലറിയായ മലബാര്‍ ഗോള്‍ഡിന്‍റെ പുതിയ പരസ്യത്തില്‍ ബോളിവുഡ് താര സഹോദരിമാരായ കരീനകപൂര്‍ ഖാനും കരിഷ്മ കപൂറും ഒന്നിക്കുന്നു മലബാര്‍ ഗോള്‍ഡിന്‍റെ പുതിയ വജ്രാഭരണ ശ

11-09-2017

അബുദാബി കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് വിനോദ സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ലൂറെ അബുദാബി മ്യൂസിയം നവംബര്‍ 11ന് തുറക്കും ലോകത്തിലെ ഏറ്റവും വലിയ സാംസ്

08-09-2017

റാസൽഖൈമ സാഹസിക വിനോദ സഞ്ചാരികൾക്കായി  സിപ് ലൈന്‍ പദ്ധതി യുഎഇയിലെ തന്നെ ആദ്യ സിപ് ലൈന്‍ പദ്ധതി റാസൽ ഖൈമയിൽ ആരംഭിക്കും സൗരോർജത്തിലൂടെ പ്രവർത്തിക്കുന്ന ഇതിന്‍റെ നിർമ്മാണ പ്രവർത്തനം

30-08-2017

ദുബായ് കേരത്തിലെ ടാലന്‍റ്ഫാഷൻ ഷോയിൽ യുഎഇ ക്ക് വേണ്ടി മത്സരിക്കാൻ മലയാളി ബാലിക  കാഞ്ഞങ്ങട് സ്വദേശി രതീശൻവിജയലക്ഷ്മി ദമ്പതികളുടെ മകളായ സംറീൻ എന്ന കൊച്ചു മിടുക്കിയാണ് ഷോയിൽ പങ്കെടു

30-08-2017

ദുബായ് എപ്പോഴും അത്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്ന ദുബായ്  നഗരത്തിന് വിസ്മയ നഗരം എന്നൊരു അര്‍ഥം കൂടിയുണ്ട് ലോകത്തെ ഏറ്റവും വലിയ എന്‍റർടൈൻമെന്‍റ് ഷോ ആയ ‘ലാ പേൾ’ വിസ്മയത്തിന്‍റെ മറ്റൊ

28-08-2017

റിയാദ് റോഡില്‍ നൃത്തം ചെയ്ത് ട്രാഫിക് ബ്ലോക്ക്‌ ഉണ്ടാക്കിയ പതിനാലുകാരന്‍ അറസ്റ്റില്‍ ജിദ്ദയിലെ തഹ്‌ലിയ സ്ട്രീറ്റിലാണ് നടുറോഡില്‍ നിന്ന് കൗമാരക്കാരന്‍ പാട്ടിനൊത്ത് നൃത്തം വച്ചത്

25-08-2017

ഷാര്‍ജ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാർജ എക്സ്പോ സെന്‍ററിൽ നവംബര്‍ ഒന്നിന് ആരംഭിക്കും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തക മേള ഷാര്‍ജ ഭരണാധികാരിയുടെ നേതൃത്വത്തിലാണ് നടക്കു

25-08-2017

ദുബായ് സഫാരി പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനവുമായി കാത്തിരിക്കുകയാണ് പാര്‍ക്ക് അധികൃതര്‍ സഫാരി പാര്‍ക്കില്‍ അടുത്തിടെ ജനിച്ച രണ്ട് വെളുത്ത സിംഹക്കുട്ടികള്‍ക്ക

23-08-2017

വിദേശത്ത് ഹോളിഡേയ്ക്കായി 100 ദശലക്ഷം ഡോളര്‍ ചെലവഴിക്കുകയാണ് സൗദി രാജാവ് സല്‍മാന്‍ ലോകത്തെ ഏറ്റവും ചെലവേറിയ ഹോളിഡേ ആഘോഷിക്കാനാണ് സല്‍മാന്‍ രാജാവ് മൊറോക്കയിലെത്തിയിരിക്കുന്നത് ഇദ്ദ

23-08-2017

മക്ക അറഫാ മൈതാനിയില്‍  ലക്ഷക്കണക്കിന്‌ ഹാജിമാര്‍ താമസിക്കുന്ന ടെന്‍റുകളുടെ വിസ്മയിപ്പിക്കുന്ന ആകാശ ദൃശ്യം ltiframe srcwwwyoutubecomembedsjcPmV4Ke5w width560 height314 allowfullscreenallowfullscreengtltiframegt

21-08-2017

ദുബായ് കുട്ടികള്‍ക്കായുള്ള വേനലവധിക്കാലത്തെ പ്രധാന വിനോദ ഉല്ലാസ മേളയായ ‘മുദ്ഹിഷ് വേള്‍ഡ്’ സെപ്റ്റംബര്‍ 3 വരെ നീട്ടി

11-08-2017

ദുബായ് എന്നും പുതുമ നിറഞ്ഞ കൌതുകക്കാഴ്ച്ചകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ആഡംബര നഗരങ്ങളിലൊന്നായ ദുബായ് മറ്റൊരു വിസ്മയ ലോകമായ “ദുബായ് ഫ്രെയിംസ്” ഈ വര്‍ഷാവസാനത്തോടെ പൊതു ജനങ്ങള്‍ക്ക

07-08-2017

ദുബായ്  ലോക സൗഹൃദ ദിനത്തിന്‍റെ ഭാഗമായി ഗോള്‍ഡ്‌ 1013 എഫ്എം നടത്തിയ മൊബൈല്‍ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പിപിഷംനാസ് സംവിധാനം ചെയ്ത ‘ഇന്‍റിമേറ്റ്’ ഒന്നാം സ്ഥാനം നേടി ദീപ പുന്നയൂര്‍ക്

07-08-2017

ദുബായ് ഷാര്‍ജ പരിസ്ഥിതി സംരക്ഷണ വകുപ്പും നിക്ഷേപ വികസന വകുപ്പായ ശുരൂഖും ചേര്‍ന്ന് പ്രാദേശിക തലത്തില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി ആവിഷ്ക്കരിക്കുന്നു പ്രകൃതി സൗന്ദര്യത്തിന

06-08-2017

ദുബായ് യുഎഇ യിലെ പുരുഷന്മാരുടെ മുടി വെട്ടാന്‍ ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റിലെ ചാംപ് ആന്‍ഡ്‌ കമ്പനി  എന്ന സലൂണില്‍  സാമന്താ ലോയ്ഡ് എന്ന ഒരു ബ്രിട്ടീഷ് യുവതിയുണ്ട് ഹോട്ടലുകള്‍ക്ക്

01-08-2017

ദുബായ് ബോളിവുഡ് സിനിമ ‘മുബാറക്കന്‍’ന്‍റെ താരങ്ങള്‍ ദുബായ് തുമ്പെ ആശുപത്രി സന്ദര്‍ശിക്കുന്നു  ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍ അര്‍ജുന്‍ കപൂര്‍ ഇലിയാന ഡിക്രൂസ് അത്യാ ഷെട്ടി എന്ന

30-07-2017

ദുബായ് യുഎഇ യുടെ ചരിത്ര ശോഭയും പൈതൃക സമ്പത്തും അനാവരണം ചെയ്യുന്ന ഇത്തിഹാദ് യൂണിയന്‍ മ്യുസിയം വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമായി മാറുകയാണ

23-07-2017

അബുദാബി പതിമൂന്നാമത് ലിവ ഈന്തപ്പഴോത്സവത്തിന് അബുദാബിയില്‍ തുടക്കം കുറിച്ചു ഈന്തപ്പഴ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ പശ്ചിമ മേഖലയോട് ചേര്‍ന്ന് കിടക്ക

22-07-2017

ദുബായ് മുറാഖ ബാതിലെ ഫ്ലാറ്റില്‍ താമസിക്കുന്ന ഫിലിപ്പൈന്‍സ് സ്വദേശി ആഞ്ചലി മങ്കാലിന്‍റിന് ദുബായ് സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ നല്‍കിയ ഒരു അതിശയ സമ്മാനം അവരെ ഏറെ ആഹ്ളാദവതിയാക്കി കാരണ

20-07-2017

ദുബായിയുടെ ഔദ്യോഗിക പരസ്യ അംബാസിഡറായ ‘ബോളിവുഡ് കിംഗ്‌ ഖാന്‍’ ഷാരുഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ജബ് ഹാരി മെറ്റ് സെജാള്‍’ ആദ്യം റിലീസ് ചെയ്യുന്നത് യുഎഇ യില്‍ അദ്ദേഹത്തിന്‍റെ പ

19-07-2017

ദുബായ് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതിന്‍റെ ഭാഗമായി മികച്ച വെളിച്ച സംവിധാനവും രാത്രികാല സുരക്ഷയും ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി ആളുകളെ ബീച്ചിലേയ്ക്ക്

16-07-2017

ദുബായ് ലോകത്തിലെ ഏറ്റവും വലിയ ജയന്‍റ് വീല്‍ ‘ഐന്‍ ദുബായ്’ ദുബായിലെ ജുമൈറ ബീച്ച് റസിഡന്‍സ് തീരത്ത്‌ സ്ഥാപിക്കുന്നു ‘ദുബൈയുടെ കണ്ണ്’ എന്നര്‍ത്ഥം വരുന്ന ഈ ജയന്‍റ് വീല്‍ ഒരു വിസ്മയ ചക

15-07-2017